View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയില്ലയെങ്കിൽ ...

ചിത്രംകരയിലേക്ക് ഒരു കടൽദൂരം (2010)
ചലച്ചിത്ര സംവിധാനംവിനോദ് മങ്കര
ഗാനരചനകെ സച്ചിദാനന്ദൻ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aaa....aaa....aaa.....
Neeyillayenkil.....
neeyillayenkil enikkoru veedillaa...
bhoomiyillaakaashamillaa...
neeyillayenkil enikkoru veedillaa...
bhoomiyillaakaashamillaa...
illa naadodiyaam kaattum
aa kaattil maanchillayil maina than paattum
neeyillayenkil ...haa....

Neeyillayenkil....neeyillayenkil....
enikku chirakilla..meghavum thaaravumillaa
haa...illa mazhakal...mazhakal...
illaa mazhakal...veyilukal...sandhyakal..
illaa kadalmalarkkadum
neeyillayenkil....
neeyillayenkil enikkoru veedillaa...
bhoomiyillaakaashamillaa..

Aaa....aaa....aaa....
sa ga ma dhaa..paa.. ga ma dha nii.. dha saa.. ni pa dha dha gaa
dooramanantham kaalamanantham..
en ekaanthathayum ekaantham..
neeyillayenkil.. nin chhaayayaam njaanilla
kevalam swapnamee bhoovum..

sa ma ri pa ga ma ri sa ni ma pa sa saa
sa ma ri pa ni dha ni sa pa gaa ma rii
ri ri nii dha ma pa dha maa ga, gaa ri
nii dha , nii sa nii dha
,nii sa nii dha
,nii sa....nee..illayenkil enikkoru veedillaa..
bhoomiyillaakaashamillaa..
illa naadodiyaam kaattum
aa kaattil maanchillayil maina than paattum
neeyillayenkil ....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ.. ആ.. ആ..
നീയില്ലയെങ്കിൽ..
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ..
ഭൂമിയില്ലാകാശമില്ലാ..
നീയില്ലയെങ്കിൽ എനിക്കൊരു വീടില്ലാ..
ഭൂമിയില്ലാകാശമില്ലാ..
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും
നീയില്ലയെങ്കിൽ..ഹാ..

നീയില്ലയെങ്കിൽ..നീയില്ലയെങ്കിൽ ..
എനിക്കു ചിറകില്ല..മേഘവും താരവുമില്ലാ..
ഹാ..ഇല്ല മഴകൾ..മഴകൾ..
ഇല്ലാ മഴകൾ..വെയിലുകൾ..സന്ധ്യകൾ
ഇല്ലാ കടൽമലർക്കാടും
നീയില്ലയെങ്കിൽ..
നീയില്ലയെങ്കിൽ..എനിക്കൊരു വീടില്ലാ..
ഭൂമിയില്ലാകാശമില്ലാ..

ആ..ആ..ആ..
സ ഗ മ ധാ.. പാ.. ഗ മ ധ നീ.. ധ സാ നി പ ധ ധ ഗാ
ദൂരമനന്തം കാലമനന്തം-
എൻ ഏകാന്തതയും ഏകാന്തം..
നീയില്ലയെങ്കിൽ നിൻ ഛായയാം ഞാനില്ല
കേവലം സ്വപ്നമീ ഭൂവും..

സ മ രി പ ഗ മ രി സ നി മ പ സ സാ
സ മ രി പ നി ധ നി സ പ ഗാ മ രീ
രി രി നീ ധ മ പ ധ മാ ഗ ഗാ രി നീ ധ
നീ സ നീ ധ
നീ സ നീ ധ
നീ സ ..നീ ഇല്ലയെങ്കിൽ എനിക്കൊരു വീടില്ലാ..
ഭൂമിയില്ലാകാശമില്ലാ..
ഇല്ല നാടോടിയാം കാറ്റും
ആ കാറ്റിൽ മാഞ്ചില്ലയിൽ മൈന തൻ പാട്ടും
നീയില്ലയെങ്കിൽ.. 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തന്നാനേ താനേ
ആലാപനം : ജനാർദ്ദനൻ പുതുശേരി   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
പച്ചിലച്ചാർത്താം
ആലാപനം : ജി വേണുഗോപാല്‍   |   രചന : വിനോദ് മങ്കര   |   സംഗീതം : എം ജയചന്ദ്രന്‍
പച്ചിലച്ചാർത്താം
ആലാപനം : സുജാത മോഹന്‍   |   രചന : വിനോദ് മങ്കര   |   സംഗീതം : എം ജയചന്ദ്രന്‍
ഹൃദയത്തിന്‍ മധുപാത്രം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ചിത്രശലഭമേ
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ഹൃദയത്തിന്‍ മധുപാത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍