

ഹൃദയത്തിന്‍ മധുപാത്രം ...
ചിത്രം | കരയിലേക്ക് ഒരു കടൽദൂരം (2010) |
ചലച്ചിത്ര സംവിധാനം | വിനോദ് മങ്കര |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Hridayathin madhupaathram.... hridayathin madhupaathram nirayunnu sakhi neeyen rithudevathayaay arikil nilkke...arikil nilkke hridayathin madhupaathram nirayunnu sakhi neeyen rithudevathayaay arikil nilkke...neeyen arikil nilkke... nananaa...naaa na naa...nananaa..na na naa...naa...na parayuu nin kaikalil kuppivalakalo mazhavillin manivarnnappottukalo arumayaam nettiyil kaarthika raavinte aniviral chaarthiya chandanamo.. oru krishnathulasi than nairmmallyamo..nee oru mayilppeeli than saundaryamo..nee oru mayilppeeli than saundaryamo.. hridayathin madhupaathram nirayunnu sakhi neeyen oru swaram panchama madhura swarathinaal oru vasantham theerkkum kuyil mozhiyo karalile kanalpolum kanimalaraakkunna vishunilaappakshi than kurumozhiyo oru kodi janmmathin sneha saaphallyam nin oru mridu sparshathaal nedunnu njaan...nin oru mridu sparshathaal nedunnu njaan hridayathin madhupaathram nirayunnu sakhi neeyen rithudevathayaay arikil nilkke...arikil nilkke hridayathin madhupaathram nirayunnu sakhi neeyen rithudevathayaay arikil nilkke...ennarikil nilkke.. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഹൃദയത്തിന്‍ മധുപാത്രം ... ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ നനനാ,, നനനാ,,നനനാ,, നനനാ ,,നാ,,നാ,,നാ,,നാ പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ മഴവില്ലിന്‍ മണിവര്‍ണ്ണപ്പൊട്ടുകളോ അരുമയാം നെറ്റിയില്‍ കാര്‍ത്തികരാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ.. ഒരു കൃഷ്ണതുളസി തന്‍ നൈര്‍മ്മല്യമോ-നീ ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ-നീ ഒരു മയില്‍പ്പീലി തന്‍ സൌന്ദര്യമോ ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതുദേവതയായ് അരികില്‍ നില്‍ക്കേ എന്‍ അരികില്‍ നില്ക്കേ ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍ ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ കരളിലെ കനല്‍ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ ഒരു കോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍ ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍-നിന്‍ ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍ ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതുദേവതയായ് അരികില്‍ നില്‍ക്കേ,,അരികില്‍ നില്‍ക്കേ ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍ ഋതുദേവതയായ് അരികില്‍ നില്‍ക്കേ നീയെന്‍ അരികില്‍ നില്ക്കേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തന്നാനേ താനേ
- ആലാപനം : ജനാർദ്ദനൻ പുതുശേരി | രചന : | സംഗീതം : എം ജയചന്ദ്രന്‍
- പച്ചിലച്ചാർത്താം
- ആലാപനം : ജി വേണുഗോപാല്‍ | രചന : വിനോദ് മങ്കര | സംഗീതം : എം ജയചന്ദ്രന്‍
- പച്ചിലച്ചാർത്താം
- ആലാപനം : സുജാത മോഹന്‍ | രചന : വിനോദ് മങ്കര | സംഗീതം : എം ജയചന്ദ്രന്‍
- നീയില്ലയെങ്കിൽ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : കെ സച്ചിദാനന്ദൻ | സംഗീതം : എം ജയചന്ദ്രന്‍
- ഹൃദയത്തിന്‍ മധുപാത്രം (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്‍
- ചിത്രശലഭമേ
- ആലാപനം : കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്‍