Vennilaavin Chirakileri ...
Movie | College Days (2010) |
Movie Director | GN Krishnakumar |
Lyrics | Kaithapram |
Music | Ronnie Raphael |
Singers | Sreenivas |
Lyrics
Vennilaavin chirakileri njaanuyarumpol pranayamunthiri neettiyenne vilichathaaraanu aarumariyaathe ...aarorumariyaathe kavithapolennil niranjathaaraanu... (vennilaavin chirakileri...) etho swapnam kaavyamaay etho maunam raagamaay kandu maranna kinaavile varnnamanohara bhaavame vinnin kaayalile...kaanaathoniyilen swapnakkooderi...innu vannavalaaraanu... vennilaavin chirakileri njaanuyarumpol pranayamunthiri neettiyenne vilichathaaraanu innee raavum mookamaay njaanee veedhiyil ekanaay innen nenchile ormmakal kanneer mazhayaay peythupoy theeraa nombaramaay...novin marmmaramaay snehathereri...doore poyavalaaraanu vennilaavin chirakileri njaanuyarumpol pranayamunthiri neettiyenne vilichathaaraanu aarumariyaathe ...aarorumariyaathe aarumariyaathe ...aarorumariyaathe aarorumariyaathe...aarorum ariyaathe... | വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു് ആരുമറിയാതെ...ആരോരുമറിയാതെ കവിതപോലെന്നില്‍ നിറഞ്ഞതാരാണു് (വെണ്ണിലാവിന്‍ ചിറകിലേറി...) ഏതോ സ്വപ്നം കാവ്യമായ് ഏതോ മൌനം രാഗമായ് കണ്ടു മറന്ന കിനാവിലെ വര്‍ണ്ണമനോഹരഭാവമേ വിണ്ണിന്‍ കായലിലെ...കാണാത്തോണിയിലെന്‍ സ്വപ്നക്കൂടേറി...ഇന്നു വന്നവളാരാണു്.... വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു് ഇന്നീ രാവും മൂകമായ് ഞാനീ വീഥിയില്‍ ഏകനായ് ഇന്നെന്‍ നെഞ്ചിലെ ഓര്‍മ്മകള്‍ കണ്ണീര്‍ മഴയായ് പെയ്തുപോയ് തീരാ നൊമ്പരമായ്...നോവിന്‍ മര്‍മ്മരമായ് സ്നേഹത്തേരേറി...ദൂരെ പോയവളാരാണു് വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണു് ആരുമറിയാതെ...ആരോരുമറിയാതെ ആരുമറിയാതെ...ആരോരുമറിയാതെ ആരോരുമറിയാതെ..ആരോരും അറിയാതെ... |
Other Songs in this movie
- Theme Music
- Singer : | Lyrics : Kaithapram | Music : Ronnie Raphael
- Vennilaavin Chirakileri (F)
- Singer : Shweta Mohan | Lyrics : Kaithapram | Music : Ronnie Raphael
- Thumbippenne
- Singer : Afsal, Jassie Gift, Rimi Tomy, Kripa | Lyrics : Kaithapram | Music : Ronnie Raphael
- Jaganu Jaganu Thaka
- Singer : Shankar Mahadevan | Lyrics : Kaithapram | Music : Ronnie Raphael