View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നിനി ഞാന്‍ നേടും ...

ചിത്രംകിടപ്പാടം (1955)
ചലച്ചിത്ര സംവിധാനംഎം ആര്‍ എസ് മണി
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎ എം രാജ, കവിയൂര്‍ സി കെ രേവമ്മ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010

എന്നിനി ഞാൻ നേടും
പ്രിയമാർന്നിടുമെൻ കിടപ്പാടം ദയാമയി
മഴകാക്കും വേഴാമ്പലു പോലെ
വഴി നോക്കുകയാണുറങ്ങാതെ

പ്രാണദനേ പ്രിയമാനസനേ
ഇനി എന്നോ വരുന്നെൻ ചാരേ

എന്നിനി ഞാൻ കാണ്മൂ
പ്രിയമാനസനെ നിൻ ചേലാർന്ന ചേവടി
തുണയാവുകയില്ലുടൽ പോലും
കരയേറിടുമോ തുഴഞ്ഞാലും
പോവുകയോ ഇനി ചാവുകയോ
വിധി പോലും വെടിഞ്ഞോ തീരെ
എന്നിനി ഞാൻ കാണ്മൂ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010
 

Ennini njaan nedum
priyamaarnnidumen kidappaadam dayaamayi
mazha kaakkum vezhaampalu pole
vazhi nokkukayaanurangaathe
praanadane priyamaanasane
ini enno varunnen chaare

ennini njaan kaanmoo
priyamaanasane nin chelaarnna chevadi
thunayaavukilludal polum
karayeridumo thuzhanjaalum
povukayo ini chaavukayo
vidhi polum vedinjo theere
ennini njaan kaanmoo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുങ്കുമച്ചാറുമണിഞ്ഞു
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാവനമാമീടമാണീ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പണത്തിന്റെ നീതിയില്‍
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അഭിമാനം വെടിയാതെ
ആലാപനം : എ എം രാജ, എല്‍ പി ആര്‍ വര്‍മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാളത്തെ ലോകത്തില്‍
ആലാപനം : എല്‍ പി ആര്‍ വര്‍മ, സ്റ്റെല്ല വര്‍ഗ്ഗീസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചോരയില്ലല്ലോ കണ്ണില്‍
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പലനാളില്‍
ആലാപനം : എല്‍ പി ആര്‍ വര്‍മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി