Swapnam oru chak ...
Movie | Best Actor (2010) |
Movie Director | Martin Prakkat |
Lyrics | Santhosh Varma |
Music | Bijibal |
Singers | Remix |
Lyrics
Swapnamoru chaaku thalayilathu thangi oru pokku Udayavanatharinju vili ketu ivanu vazhi kaatu (2) Oru kadha parayathoru kadha parayam Nuna thari kalarathoru kadha parayam Akaleyaanakalayaanivanude kadhayile naadu Avideyaanavideyaanivanoiraruliyaaa veedu eeradiyaaaii padam nayakente chiraparichitharude mozhi (Swapnamoru chaaku ......) Ivanille avakashaam kanavinu valamiduvaan Athilenthaanaparaadham ithupadi pazhi parayaan (2) Anudinam alayum pala pala vazhiye Ninavinu pirake arodukum ini ithinoru nadapadi (Swapnamoru chaaku ......) Udayonum mashiyille ivanoru vidhi ezhuthaan Kadalasum thikayille thavahithamezhuthividaan (2) Ini oru divasam thalavara theliye kadha vazhithiriyaan Annuchollumavan ithinoru marupadi (Swapnamoru chaaku ......) | സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക് ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട് ഒരു കഥ പറയാത്തൊരു കഥ പറയാം നുണ തരി കലരാത്തൊരു കഥ പറയാം അകലെയാണകലെയാണിവനുടെ കഥയിലെ നാട് അവിടെയാണവിടെയാണിവനുയിരരുളിയ വീട് ഈരടിയായ് പാടാം നായകന്റെ ചിരപരിചിതരുടെ മൊഴി (സ്വപ്നമൊരു ചാക്ക്....) ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ അതിലെന്താണപരാധം ഇതു പടി പഴി പറയാൻ അനുദിനമലയും പലപല വഴിയേ നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി (സ്വപ്നമൊരു ചാക്ക്.....) ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ കടലാസും തികയില്ലേ തവഹിതമെഴുതിവിടാൻ ഇനിയൊരു ദിവസം തലവര തെളിയേ കഥ വഴിതിരിയാൻ അന്നു ചൊല്ലുമിവനിതിനൊരു മറുപടി (സ്വപ്നമൊരു ചാക്ക്...) |
Other Songs in this movie
- Kadha poloru [Instrumental]
- Singer : Rajesh Cherthala | Lyrics : | Music : Bijibal
- Kanalu malayude
- Singer : Bijibal, Anand Narayanan | Lyrics : Santhosh Varma | Music : Bijibal
- Kadha poloru
- Singer : Viswajith | Lyrics : B Sreerekha | Music : Bijibal
- Machuva eri
- Singer : Shankar Mahadevan | Lyrics : Santhosh Varma | Music : Bijibal
- Swapnam oru chak
- Singer : Arun Alat | Lyrics : Santhosh Varma | Music : Bijibal