Swapnam oru chak ...
Movie | Best Actor (2010) |
Movie Director | Martin Prakkat |
Lyrics | Santhosh Varma |
Music | Bijibal |
Singers | Arun Alat |
Lyrics
thum thanakku thum thum|thu thana thana thum thanakku thum thum tha thana thana|thum thanakku thum thum|tha thana thana thaanaa Swapnam oru chaakku thalayilathu thaangi oru pokku udayavanalinju vilikettu ivanu vazhi kaattu swapnam oru chaakku thalayilathu thaangi oru pokku udayavanalinju vilikettu ivanu vazhi kaattu.... orukadha parayaathoru kadha parayaam nunathari kalaraathoru kadha parayaam akaleyaanakaleyaanivanude kadhayile naadu avideyaanavideyaanivanuyiraruliya veedu eeradiyaay paadaam...... naayakante chiraparichitharude mozhi swapnam oru chaakku thalayilathu thaangi oru pokku udayavanalinju vilikettu ivanu vazhi kaattu...(2) thanakku thum|thanakku thum|thum thum thum ivanille avakaasham kanavinu valamiduvaan athilenthaanaparaadham ithupadi pazhi parayaan ivanille avakaasham kanavinu valamiduvaan athilenthaanaparaadham ithupadi pazhi parayaan anudinamalayum pala pala vazhiye... ninavinu pirake..... aaredukkuminiyithinoru nadapadi...... swapnam oru chaakku thalayilathu thaangi oru pokku udayavanalinju vilikettu ivanu vazhi kaattu....(2) udayonum mashiyille ivanoru vidhiyezhuthaan kadalaassum thikayille thavahithamezhuthividaan udayonum mashiyille ivanoru vidhiyezhuthaan kadalaassum thikayille thavahithamezhuthividaan iniyoru divasam thalavara theliye kadha vazhithiriyaan..... annu chollumivanithinoru marupadi.... (swapnam oru chaakku......)(2) | തും തനക്കു തും തും|തു തന തന തും തനക്കു തും തും|ത തന തന തും തനക്കു തും തും|ത തന തന താനാ സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു് ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്... സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു് ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്.... ഒരുകഥ പറയാത്തൊരു കഥ പറയാം നുണതരി കലരാത്തൊരു കഥ പറയാം അകലെയാണകലെയാണിവനുടെ കഥയിലെ നാടു് അവിടെയാണവിടെയാണിവനുയിരരുളിയ വീടു് ഈരടിയായ് പാടാം...... നായകന്റെചിരപരിചിതരുടെമൊഴി..... സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു് ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്...(2) തനക്കു തും|തനക്കും തും|തും തും തും ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍ അതിലെന്താണപരാധം ഇതുപടി പഴിപറയാന് ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍ അതിലെന്താണപരാധം ഇതുപടി പഴിപറയാന് അനുദിനമലയും പലപല വഴിയേ... നിനവിനു പിറകേ..... ആരെടുക്കുമിനിയിതിനൊരു നടപടി...... സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു് ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്....(2) ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാന്‍ കടലാസ്സും തികയില്ലേ തവഹിതമെഴുതി വിടാന്‍ ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാന്‍ കടലാസ്സും തികയില്ലേ തവഹിതമെഴുതിവിടാന് ഇനിയൊരു ദിവസം തലവര തെളിയെ കഥ വഴിതിരിയാൻ..... അന്നുചൊല്ലുമിവനിതിനൊരു മറുപടി.... (സ്വപ്നം ഒരു ചാക്കു്......) (2) |
Other Songs in this movie
- Kadha poloru [Instrumental]
- Singer : Rajesh Cherthala | Lyrics : | Music : Bijibal
- Swapnam oru chak
- Singer : Remix | Lyrics : Santhosh Varma | Music : Bijibal
- Kanalu malayude
- Singer : Bijibal, Anand Narayanan | Lyrics : Santhosh Varma | Music : Bijibal
- Kadha poloru
- Singer : Viswajith | Lyrics : B Sreerekha | Music : Bijibal
- Machuva eri
- Singer : Shankar Mahadevan | Lyrics : Santhosh Varma | Music : Bijibal