View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നമൊരു ചാക്ക് ...

ചിത്രംബെസ്റ്റ് ആക്ടർ (2010)
ചലച്ചിത്ര സംവിധാനംമാര്‍ട്ടിന്‍ പ്രക്കാട്ട്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംഅരുണ്‍ ഏലാട്ട്

വരികള്‍

thum thanakku thum thum|thu thana thana thum thanakku thum thum
tha thana thana|thum thanakku thum thum|tha thana thana thaanaa

Swapnam oru chaakku thalayilathu thaangi oru pokku
udayavanalinju vilikettu ivanu vazhi kaattu
swapnam oru chaakku thalayilathu thaangi oru pokku
udayavanalinju vilikettu ivanu vazhi kaattu....
orukadha parayaathoru kadha parayaam
nunathari kalaraathoru kadha parayaam
akaleyaanakaleyaanivanude kadhayile naadu
avideyaanavideyaanivanuyiraruliya veedu
eeradiyaay paadaam......
naayakante chiraparichitharude mozhi
swapnam oru chaakku thalayilathu thaangi oru pokku
udayavanalinju vilikettu ivanu vazhi kaattu...(2)

thanakku thum|thanakku thum|thum thum thum

ivanille avakaasham kanavinu valamiduvaan
athilenthaanaparaadham ithupadi pazhi parayaan
ivanille avakaasham kanavinu valamiduvaan
athilenthaanaparaadham ithupadi pazhi parayaan
anudinamalayum pala pala vazhiye...
ninavinu pirake.....
aaredukkuminiyithinoru nadapadi......
swapnam oru chaakku thalayilathu thaangi oru pokku
udayavanalinju vilikettu ivanu vazhi kaattu....(2)

udayonum mashiyille ivanoru vidhiyezhuthaan
kadalaassum thikayille thavahithamezhuthividaan
udayonum mashiyille ivanoru vidhiyezhuthaan
kadalaassum thikayille thavahithamezhuthividaan
iniyoru divasam thalavara theliye
kadha vazhithiriyaan.....
annu chollumivanithinoru marupadi....

(swapnam oru chaakku......)(2)
തും തനക്കു തും തും|തു തന തന തും തനക്കു തും തും|ത തന തന
തും തനക്കു തും തും|ത തന തന താനാ

സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു്
ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്...
സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു്
ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്....
ഒരുകഥ പറയാത്തൊരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാടു്
അവിടെയാണവിടെയാണിവനുയിരരുളിയ വീടു്
ഈരടിയായ് പാടാം......
നായകന്‍റെചിരപരിചിതരുടെമൊഴി.....
സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു്
ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്...(2)

തനക്കു തും|തനക്കും തും|തും തും തും

ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍
അതിലെന്താണപരാധം ഇതുപടി പഴിപറയാന്‍
ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍
അതിലെന്താണപരാധം ഇതുപടി പഴിപറയാന്‍
അനുദിനമലയും പലപല വഴിയേ...
നിനവിനു പിറകേ.....
ആരെടുക്കുമിനിയിതിനൊരു നടപടി......
സ്വപ്നം ഒരുചാക്കു് തലയിലതു താങ്ങി ഒരുപോക്കു്
ഉടയവനലിഞ്ഞു വിളികേട്ടു് ഇവനുവഴികാട്ടു്....(2)

ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാന്‍
കടലാസ്സും തികയില്ലേ തവഹിതമെഴുതി വിടാന്‍
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാന്‍
കടലാസ്സും തികയില്ലേ തവഹിതമെഴുതിവിടാന്‍
ഇനിയൊരു ദിവസം തലവര തെളിയെ
കഥ വഴിതിരിയാൻ‍.....
അന്നുചൊല്ലുമിവനിതിനൊരു മറുപടി....

(സ്വപ്നം ഒരു ചാക്കു്......) (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥ പോലൊരു (ഇൻസ്ട്രമെന്റൽ)
ആലാപനം : രാജേഷ് ചേര്‍ത്തല   |   രചന :   |   സംഗീതം : ബിജിബാല്‍
സ്വപ്നമൊരു ചാക്ക്
ആലാപനം : റീമിക്സ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
കനലു മലയുടെ
ആലാപനം : ബിജിബാല്‍, ആനന്ദ് നാരായണൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
കഥ പോലൊരു
ആലാപനം : വിശ്വജിത്ത്   |   രചന : ബി ശ്രീരേഖ   |   സംഗീതം : ബിജിബാല്‍
മച്ചുവ ഏറി
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍