നാളത്തെ ലോകത്തില്‍ ...
ചിത്രം | കിടപ്പാടം (1955) |
ചലച്ചിത്ര സംവിധാനം | എം ആര് എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എല്‍ പി ആര് വര്‍മ, സ്റ്റെല്ല വര്‍ഗ്ഗീസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010 നാളത്തെ ലോകത്തിൽ മന്ത്രിമാർ നാമെല്ലാമാകുമേ സോദരാ ഒരു നല്ല നാളെയേ എതിരേറ്റുകൊള്ളുവാൻ എല്ലാരുമായ് വരൂ ഒരു പുല്ലാങ്കുഴൽ തരൂ തരൂ പണിചെയ്യും നമ്മളും പണമുള്ളോരാകുമേ മുന്നേറി നാം ചെന്നാൽ ഒന്നായി നാം നിന്നാൽ മുന്നേറി നാം ചെന്നാൽ മനം ഒന്നായി നാം നിന്നാൽ നിന്നാൽ പല നാളായ് ഒളി വീശി വരുമോ നാളെ പറയൂ നീ ഇനിയെന്നു പുലരും മോളെ ആടലേതും വേണ്ട നാം നേടുമാ നവോദയം നേടും ജീവിതാഗ്രഹം ആടലേതും വേണ്ട നാം തല ചായ്ക്കാൻ ഇടമില്ലാതവശന്മാരായ് അലയുന്നോർക്കാഗ്രഹങ്ങൾ വരുവാനെന്തേ പരന്മാർക്കായ് ചുടുചോര ചൊരിയുവാനും പരിതാപപ്പെടുവാനും പിറന്നോരല്ലോ നമ്മൾ പിറന്നോരല്ലൊ. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010 Nalathe lokathil manthrimaar naamellaamaakume sodaraa oru nalla naaleye ethirettu kolluvaan ellaarumaay varoo oru pullaankuzhal tharoo tharoo pani cheyyum nammalum panamulloraakume munneri naam chennaal onnaayi naam ninnaal munneri naam chennaal manam onnaayi naam ninnaal ninnaal pala naalaay oli veeshi varumo naale parayoo nee iniyennu pularum mole aadalethum venda naam nedumaa navodayam nedum jeevithaagraham aadalethum venda naam thala chaaykkaan idamillaathavasanmaaraay alayunnorkkaagrahangal varuvaanenthe paranmaarkkaayi chudu chora choriyuvaanum parithaapappeduvaanum pirannorallo nammal pirannorallo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുങ്കുമച്ചാറുമണിഞ്ഞു
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവനമാമീടമാണീ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പണത്തിന്റെ നീതിയില്‍
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്നിനി ഞാന്‍ നേടും
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഭിമാനം വെടിയാതെ
- ആലാപനം : എ എം രാജ, എല്‍ പി ആര് വര്‍മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചോരയില്ലല്ലോ കണ്ണില്‍
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പലനാളില്‍
- ആലാപനം : എല്‍ പി ആര് വര്‍മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി