Paalkadal ...
Movie | Again Kasarkode Kadarbhai (2010) |
Movie Director | Thulasidas |
Lyrics | Vayalar Sarathchandra Varma |
Music | Ratheesh Vegha |
Singers | Chorus, Benny Dayal |
Lyrics
Paalkkadal thirayidum naadu paal nilaa kuri thodum naadu then nilaa kuliridum naadu keranirayude swantham naadu..(paalkkadal.....) pandathe nallormmakal innengume choodunna naadu annathe themmaadiye laalichidaan sheelicha naadu... sangeetha megham chinni chinni peyyum nalloree naalu....... thaalavum melavum koottu koodiya naalu naadodikkunjo chattakkaarippennaay maarumee naalu....... alppano swalppamaay veempukoodiya naalu naalu ennaalum ullaasamaay minnunnithaa ee janma naalu (paalkkadal.....) kaumaarakkaaro thennithennippokum theeramee naadu....... saariyil veshtiyil njondiyodana naadu cellphoniloode aanum pennum chummaa sollumee naadu........ naakkilo chaanalin geethamooriya naadu naadu pandathe naattinpuram kampolamaay maarunna naadu... (paalkkadal.....) | പാല്‍ക്കടല്‍ തിരയിടും നാടു് പാല്‍നിലാക്കുറിതൊടും നാടു് തേന്‍നിലാക്കുളിരിടും നാടു് കേരനിരയുടെ സ്വന്തം നാടു്..(പാല്‍ക്കടല്‍ .....) പണ്ടത്തെ നല്ലോര്‍മ്മകള്‍ ഇന്നെങ്ങുമേ ചൂടുന്ന നാടു് അന്നത്തെ തെമ്മാടിയെ ലാളിച്ചിടാന്‍ ശീലിച്ച നാടു് സംഗീതമേഘം ചിന്നിച്ചിന്നിപ്പെയ്യും നല്ലൊരീ നാളു്...... താളവും മേളവും കൂട്ടുകൂടിയ നാളു് നാടോടിക്കുഞ്ഞോ ചട്ടക്കാരിപ്പെണ്ണായ് മാറുമീ നാളു്....... അല്പനോ സ്വല്പമായ് വീമ്പുകൂടിയ നാളു് നാളു് എന്നാലും ഉല്ലാസമായ് മിന്നുന്നിതാ ഈ ജന്മനാളു് (പാല്‍ക്കടല്‍ .....) കൌമാരക്കാരോ തെന്നിത്തെന്നിപ്പോകും തീരമീ നാടു്........ സാരിയില്‍ വേഷ്ടിയില്‍ ഞൊണ്ടിയോടണ നാടു് സെൽഫോണിലൂടെ ആണും പെണ്ണും ചുമ്മാ സൊള്ളുമീ നാടു് നാക്കിലോ ചാനലിന്‍ ഗീതമൂറിയ നാടു് നാടു് പണ്ടത്തെ നാട്ടിന്‍പുറം കമ്പോളമായ് മാറുന്ന നാടു്... (പാല്‍ക്കടല്‍ .....) |
Other Songs in this movie
- Again Kasarkode
- Singer : Ratheesh Vegha, Haricharan | Lyrics : Vayalar Sarathchandra Varma | Music : Ratheesh Vegha
- Paalkadal [D]
- Singer : Manisha Sheen, Sangeetha Prabhu (Sangeetha Sreekant) | Lyrics : Vayalar Sarathchandra Varma | Music : Ratheesh Vegha
- Parayaruthe
- Singer : Vineeth Sreenivasan, Thulasi Yatheendran | Lyrics : Vayalar Sarathchandra Varma | Music : Ratheesh Vegha