ചോരയില്ലല്ലോ കണ്ണില്‍ ...
ചിത്രം | കിടപ്പാടം (1955) |
ചലച്ചിത്ര സംവിധാനം | എം ആര് എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എ എം രാജ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010 ചോരയില്ലയോ കണ്ണിൽ ഏഴ തൻ കിടപ്പാടം കവർന്നു കളിപ്പന്തൽ നിർമ്മിക്കും മനുജരേ കളിപ്പന്തൽ നിർമ്മിക്കും മനുജരേ ഏഴകൾക്കാരുമില്ലയോ ലോകവും മൂകമോ ഏഴകൾക്കാരുമില്ലയോ ലോകവും മൂകമോ ഏഴകൾക്കാരുമില്ലയോ ജീവിതം വിയർപ്പാക്കി നിനക്കു സുഖിക്കുവാൻ പൂവണിത്തളിർമെത്ത വിരിച്ച വേലക്കാരൻ പാർപ്പിടം പോലും നിന്റെ ധനദാഹത്തിൻ മുൻപിൽ അർപ്പിച്ചു അർപ്പിച്ചു നിരാധാരനായിതാ പണക്കാരാ (ഏഴകൾക്കാരുമില്ലയോ...) സ്വന്തം പാർപ്പിടം വെടിഞ്ഞുപോകും അവരാണുലകേ നിനക്കു ജീവൻ നൽകി നിർദ്ദയലോകമേ നീയതു മറന്നല്ലൊ ആരുടെയും കിടപ്പാടം കിടപ്പാടം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010 Chorayillayo kannil ezha than kidappaadam kavarnnu kalippanthal nirmmikkum manujare kalippanthal nirmmikkum manujare Ezhakalkkaarumillayo lokavum mookamo Ezhakalkkaarumillayo lokavum mookamo Ezhakalkkaarumillayo jeevitham viyarppaakki ninakku sukhikkuvaan poovanithalirmetha viricha velakkaaran paarppidam polum ninte dhanadaahathin munpil arppichu arppichu niraadharanaayithaa panakkaaraa (Ezhakalkkaarumillayo...) swantham paarppidam vedinju pokum avaraanulake ninakku jeevan nalki nirddayalokame neeyathu marannallo aarudeyum kidappaadam kidappaadam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുങ്കുമച്ചാറുമണിഞ്ഞു
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവനമാമീടമാണീ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പണത്തിന്റെ നീതിയില്‍
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്നിനി ഞാന്‍ നേടും
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഭിമാനം വെടിയാതെ
- ആലാപനം : എ എം രാജ, എല്‍ പി ആര് വര്‍മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നാളത്തെ ലോകത്തില്‍
- ആലാപനം : എല്‍ പി ആര് വര്‍മ, സ്റ്റെല്ല വര്‍ഗ്ഗീസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പലനാളില്‍
- ആലാപനം : എല്‍ പി ആര് വര്‍മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി