View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനം തന്ന ...

ചിത്രംഓറഞ്ച് (2012)
ചലച്ചിത്ര സംവിധാനംബിജു വർക്കി
ഗാനരചനസി ആര്‍ മേനോന്‍
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംസിസിലി

വരികള്‍

Lyrics submitted by: Sandhya Prakash

Vaanam thanna daaname..paaril vanna thinkale
ente jeevapaathayil poothu nilkku nee
naadhanaayi vannu nee...nanmmayullil paaki nee
ente praananaayakaa...snehamaanu nee..
paadaam paadaam keerthanam...
thedi..thedi nin kripa...
althaarayil ulthaarinaay...devaa....
vaanam thanna daaname..paaril vanna thinkale
ente jeevapaathayil poothu nilkku nee....

Lokapaapamettathum shokachithramaayathum
pinne jeevan kondathum....nithya deepamaayathum
kelkkunnu njangal nin swaram
saagarangal paadave...
ipprapancha nenchilninnithaa...devaa....
vaanam thanna daaname..paaril vanna thinkale
ente jeevapaathayil poothu nilkku nee....

Maathra maathra pokave..dehiyaathrayaakave..
praananil pakarumo nithya shaanthi daivame..
kaanunnu njangal nin padam thaazhe poothu nilkkave
ee neerthadathilaay...sadaa....devaa...

(Vaanam thanna daaname .....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ
എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ
നാഥനായി വന്നു നീ...നന്മയുള്ളില്‍ പാകി നീ
എന്റെ പ്രാണനായകാ...സ്നേഹമാണു നീ..
പാടാം പാടാം കീര്‍ത്തനം...
തേടീ..തേടീ നിന്‍ കൃപ...
അള്‍ത്താരയില്‍ ഉൾത്താരിനായ് ...ദേവാ....
വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ
എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ........

ലോക പാപമേറ്റതും ശോകചിത്രമായതും
പിന്നെ ജീവന്‍ കൊണ്ടതും....നിത്യദീപമായതും
കേള്‍ക്കുന്നൂ ഞങ്ങള്‍ നിന്‍ സ്വരം
സാഗരങ്ങള്‍ പാടവേ...
ഈ പ്രപഞ്ചനെഞ്ചില്‍ നിന്നിതാ...ദേവാ....
വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ
എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ........

മാത്രമാത്ര പോകവേ..ദേഹി യാത്രയാകവേ..
പ്രാണനില്‍ പകരുമോ നിത്യശാന്തി ദൈവമേ..
കാണുന്നൂ ഞങ്ങള്‍ നിൻ പദം താഴെ പൂത്തു നില്‍ക്കവേ
ഈ നീര്‍ത്തടത്തിലായ്...സദാ....ദേവാ...

(വാനം തന്ന ദാനമേ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിങ്കൾ തോളത്തോ
ആലാപനം : കാര്‍ത്തിക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മണികാന്ത് കദ്രി
ഒരു റോസാപ്പൂവിൻ
ആലാപനം : ബെന്നി ദയാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മണികാന്ത് കദ്രി
നീർപ്പളുങ്കുമിഴി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മണികാന്ത് കദ്രി
കണ്ണിമുന്നാലേ
ആലാപനം : മാണിക്യ വിനായകം, സൂര്യമുഖി   |   രചന : മുത്തമിഴ്   |   സംഗീതം : മണികാന്ത് കദ്രി