View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊച്ചി കണ്ടാൽ ...

ചിത്രംകുടുംബശ്രീ ട്രാവല്‍സ് (2011)
ചലച്ചിത്ര സംവിധാനംകിരണ്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Thana Thana Thana Thana Thana Thana thiranaa (2)

Kochi kandaalachiye vendennaaro pande chollum karyam
shari shariyaanathu shariyaanathinoru samshayamillenne
achi vannee kochiyilaake payyeppayye chuttum neram
nagaramitho kalichiriyil avalude kaamukanaakille
kaarthike nin thirinaalam engume theliyunne
aarthi poondodi nadakkum kannukal kuzhayunne
kudukki nee kuzhakki nee innenne vallaathe
(Kochi kandaal...)

Kochi kandaalachiye vendennaaro pande chollum karyam
shari shariyaanathu shariyaanathinoru samshayamillenne

Ranippenne ponne ham ponne
Kaniponne ponne ha ponne
aarum ninne (2)
Laalikkille (2)

Azhakilaadi varum alakadalalayude
paadasaramaninjavale
athu meettikkondu vilichavale
neelakkaayalkkarayil
Pachappullin thodiyil
Kothichathu tharikillinnavale
kudukki nee kuzhakki nee innenne vallaathe

sarigamapama panidhani pasanidha nidhamaga
padhamapa gamagama rigariga gapapaga risasani dhaa
Thana Thana Thana Thana Thana Thana thiranaa

Kollathaaro ho kollathaaro
illam vitte eh illam thedi
ninnethedi (2)
Porunnunde
Puthumayulla pavanezhuthiya kalayude
maalachanthamaninjavale
Manimaalachanthamaninjavale
Maanathodum mukilum korokkorichoriyum
maarithullikkulirum kandavale
kudukki nee kuzhakki nee innenne vallaathe
(Kochi kandaal..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തനതനതന തനതന തന തിരനാ (2)

കൊച്ചികണ്ടാലച്ചിയെ വേണ്ടെന്നാരോ പണ്ടേ ചൊല്ലും കാര്യം
ശരി ശരിയാണതു ശരിയാണതിനൊരു സംശയമില്ലെന്നേ
അച്ചിവന്നീ കൊച്ചിയിലാകെ പയ്യെപ്പയ്യെ ചുറ്റും നേരം
നഗരമിതോ കളിചിരിയില്‍ അവളുടെ കാമുകനാകില്ലേ
കാര്‍ത്തികേ നിന്‍ തിരിനാളം എങ്ങുമേ തെളിയുന്നേ
ആര്‍ത്തിപൂണ്ടോടി നടക്കും കണ്ണുകള്‍ കുഴയുന്നേ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ
(കൊച്ചികണ്ടാലച്ചിയെ ...)

കൊച്ചികണ്ടാലച്ചിയെ വേണ്ടെന്നാരോ പണ്ടേ ചൊല്ലും കാര്യം
ശരി ശരിയാണതു ശരിയാണതിനൊരു സംശയമില്ലെന്നേ

റാണിപ്പെണ്ണേ പൊന്നേ ഹം പൊന്നേ
കാണിപ്പൊന്നേ പൊന്നേ ഹ പൊന്നേ
ആരും നിന്നെ (2)
ലാളിക്കില്ലേ (2)

അഴകിലാടിവരും അലകടലലയുടെ
പാദസ്വരമണിഞ്ഞവളേ
അതുമീട്ടിക്കൊണ്ടു് വിളിച്ചവളേ
നീലക്കായല്‍ക്കരയില്‍
പച്ചപ്പുല്ലിന്‍ തൊടിയില്‍
കൊതിച്ചതു തരികില്ലിന്നവളെ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ

സരിഗമപമ പനിധനി പസനിധ നിധമഗ
പധമപ ഗമഗമ രിഗരിഗ ഗപപഗ രിസസനി ധാ...
തനതനതന തനതന തന തിരനാ.......

കൊല്ലത്താരോ ഹോ കൊല്ലത്താരോ
ഇല്ലം വിറ്റേ ഏ ഇല്ലം തേടി
നിന്നെത്തേടി (2)
പോരുന്നുണ്ടേ (2)
പുതുമയുള്ള പവനെഴുതിയ കലയുടെ
മാലച്ചന്തമണിഞ്ഞവളേ
മണിമാലച്ചന്തമണിഞ്ഞവളേ
മാനത്തോടുംമുകിലും കൊരിക്കൊരിച്ചൊരിയും
മാരിത്തുള്ളിക്കുളിരും കണ്ടവളേ
കുടുക്കി നീ കുഴക്കി നീ ഇന്നെന്നെ വല്ലാതെ
(കൊച്ചികണ്ടാലച്ചിയെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തപ്പും തകിലും
ആലാപനം : ഡോ രശ്മി മധു, ഗണേഷ്‌ സുന്ദരം, ജയരാജ്, വിജയ്‌ യേശുദാസ്‌, കെ ചക്രപാണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍