View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരകാ‍ണാക്കടലേ ...

ചിത്രംനിന്നിഷ്ടം എന്നിഷ്ടം II (2011)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംസി വി രഞ്ജിത്ത്
ആലാപനംസുജാത മോഹന്‍

വരികള്‍

Karakaanaakkadale
Mizhithoraappennin
Kadha paaduvaan kaliveena thaa
Aashaadameghathin
Nishakal neelumen karalinilam koottil
kadanamerumee viraha manalkkaattil
Karakaanaakkadale
Mizhithoraappennin

En jeeva veedhikalil
nin paatha thedi ival
poojaarini pol anudinavum

sangeetha vedikalil
nin vaazhthu paadiyival
aaraadhanayaalanudinavum
pranayathil virahathil
pidamaaninte anuraagam
(Nishakal neelumen....)
കരകാണാക്കടലേ
മിഴിതോരാപ്പെണ്ണിന്‍
കഥ പാടുവാന്‍ കളിവീണ താ
ആഷാഢ മേഘത്തിന്‍
നിശകള്‍ നീളുമെന്‍ കരളിനിളംകൂട്ടില്‍
കദനമേറുമീ വിരഹമണല്‍ക്കാട്ടില്‍
കരകാണാക്കടലേ
മിഴിതോരാപ്പെണ്ണിന്‍

എന്‍ ജീവ വീഥികളില്‍
നിന്‍ പാത തേടീ ഇവള്‍
പൂജാരിണി പോല്‍ അനുദിനവും

സംഗീതവേദികളില്‍
നിന്‍ വാഴ്ത്തു പാടിയിവള്‍
ആരാധനയാലനുദിനവും
പ്രണയത്തില്‍ വിരഹത്തില്‍
പിടമാനിന്റെ അനുരാഗം
(നിശകള്‍ നീളുമെന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓംകാരം ഹരിമുരളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സി വി രഞ്ജിത്ത്
ഇളം മഞ്ഞിൻ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സി വി രഞ്ജിത്ത്
തുമ്പപ്പൂ കാറ്റിൽ
ആലാപനം : എം ജി ശ്രീകുമാർ, സായനോര ഫിലിപ്പ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സി വി രഞ്ജിത്ത്