View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ കാണും നാടക ...

ചിത്രംഅർജ്ജുനൻ സാക്ഷി (2011)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത് ശങ്കര്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംശ്രീകുമാര്‍ വാക്കിയില്‍

വരികള്‍

Ikkaanum naadaka rangam onnu kozhukkande
ippaadum sangeethathil panku vahikkande
dhaaraalam... perunde...karalonnaakaan vazhiyonnunde
adi kaiyyadi kondoru marupadi parayaamo....
(ikkaanum naadaka rangam....)

empaadum odithalarunna manassukal
changaatham thedum samayamaay..
kannaadi thedi nadakkunna mukhangalkku
santhosham koodum nimishamaay
nizhalum nizhalum niramezhumazhakaay punarum..
aaghosham..... innalle.....
ikkaanum naadaka rangam onnu kozhukkande
ippaadum sangeethathil panku vahikkande

ennaalum pookkal pularunnu pozhiyunnu
santhaapam venda hridayame
minnaayam pole theliyunnu marayunnu
vellaattam paadum kanavukal
manavum manavum oru mozhi mazhayaay aliyum
aaghosham......innalle....
(ikkaanum naadaka rangam ....)
ഇക്കാണും നാടകരംഗം ഒന്നു കൊഴുക്കണ്ടേ
ഇപ്പാടും സംഗീതത്തില്‍ പങ്കു വഹിക്കണ്ടേ
ധാരാളം...പേരുണ്ടേ...കരളൊന്നാകാന്‍ വഴിയൊന്നുണ്ടേ
അടി കൈയടി കൊണ്ടൊരു മറുപടി പറയാമോ....
(ഇക്കാണും നാടക രംഗം....)

എമ്പാടും ഓടിത്തളരുന്ന മനസ്സുകള്‍
ചങ്ങാത്തം തേടും സമയമായ്
കണ്ണാടി തേടി നടക്കുന്ന മുഖങ്ങൾക്കു്
സന്തോഷം കൂടും നിമിഷമായ്
നിഴലും നിഴലും നിറമെഴുമഴകായ് പുണരും
ആഘോഷം.....ഇന്നല്ലേ.....
ഇക്കാണും നാടകരംഗം ഒന്നു കൊഴുക്കണ്ടേ
ഇപ്പാടും സംഗീതത്തില്‍ പങ്കു വഹിക്കണ്ടേ

എന്നാളും പൂക്കള്‍ പുലരുന്നു പൊഴിയുന്നു
സന്താപം വേണ്ട ഹൃദയമേ
മിന്നായം പോലെ തെളിയുന്നു മറയുന്നു
വെള്ളാട്ടം പാടും കനവുകള്‍
മനവും മനവും ഒരു മൊഴി മഴയായ് അലിയും
ആഘോഷം......ഇന്നല്ലേ....
(ഇക്കാണും നാടക രംഗം ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണരും
ആലാപനം : ഫ്രാങ്കോ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
ഉണരുന്നൊരു
ആലാപനം : ബിജിബാല്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍