Daffodil Poovu ...
Movie | Raghuvinte Swantham Rasiya (2011) |
Movie Director | Vinayan |
Lyrics | Yusufali Kecheri |
Music | Sajan Madhav |
Singers | Karthik, Suchithra Karthik |
Lyrics
Lyrics submitted by: Dr. Susie Pazhavarical Daffodil poovu nee poothu nilkkunnu davinchi shilpamaay nee nokki nilkkunnu malanirayude madikalilithaa pranaya kaalam madhushalabham pole nee enne moodunnu daffodil poovu njaan poothu nilkkunnu davinchi shilpamaay njaan nokki nilkkunnu Karimizhikalil kani vidarunnu thalirilamithalukal ilakunnu Kaanaa kanavin thaalil nee kavithakalezhuthi tharunnu (2) puthiya chirakukal aninju naam chellakkaattin lillippookkal thingippongum kunninmele mele mele laa laa laa yaa yaa yaa daffodil poovu njaan poothu nilkkunnu davinchi shilpamaay njaan nokki nilkkunnu Mazha kozhiyunnu malarulayunnu malakalil aruvikal urayunnu manju puthappil moodi kunju kinaavil mungi (2) akale mukilu pol uyare naam doorathaaro paadum paattin thaalam thedi thennippokaam daffodil poovu nee poothu nilkkunnu davinchi shilpamaay nee nokki nilkkunnu malanirayude madikalilithaa pranaya kaalam madhushalabham pole njaan ninne moodunnu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഡാഫോഡിൽ പൂവു നീ പൂത്തു നിൽക്കുന്നു ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു മലനിരയുടെ മടികളിലിതാ പ്രണയകാലം മധുശലഭം പോലെ നീ എന്നെ മൂടുന്നു ഡാഫോഡിൽ പൂവു ഞാൻ പൂത്തു നിൽക്കുന്നു ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു കരിമിഴികളിൽ കണി വിടരുന്നു തളിരിളമിതളുകൾ ഇളകുന്നു കാണാക്കനവിൻ താളിൽ നീ കവിതകളെഴുതി തരുന്നു (2.) പുതിയ ചിറകുകൾ അണിഞ്ഞു നാം ചെല്ലക്കാറ്റിൻ ലില്ലിപ്പൂക്കൾ തിങ്ങിപ്പൊങ്ങും കുന്നിന്മേലേ മേലേ മേലേ ലാ ലാ ലാ ലാ യാ യാ.. ഡാഫോഡിൽ പൂവു ഞാൻ പൂത്തു നിൽക്കുന്നു ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു മഴ കൊഴിയുന്നു മലരുലയുന്നു മലകളിൽ അരുവികൾ ഉറയുന്നു മഞ്ഞു പുതപ്പിൽ മൂടി കുഞ്ഞു കിനാവിൽ മുങ്ങി (2) അകലെ മുകിലു പോൽ ഉയരെ നാം ദൂരത്താരോ പാടും പാട്ടിൻ താളം തേടി തെന്നിപ്പോകാം ഡാഫോഡിൽ പൂവു നീ പൂത്തു നിൽക്കുന്നു ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു മലനിരയുടെ മടികളിലിതാ പ്രണയകാലം മധുശലഭം പോലെ ഞാൻ നിന്നെ മൂടുന്നു |
Other Songs in this movie
- Thee Venal
- Singer : Cicily, Sajan Madhav | Lyrics : Yusufali Kecheri | Music : Sajan Madhav
- Kaate Nee Kando
- Singer : Manjari | Lyrics : Yusufali Kecheri | Music : Sajan Madhav
- Thambraane
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Sajan Madhav