View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Daffodil Poovu ...

MovieRaghuvinte Swantham Rasiya (2011)
Movie DirectorVinayan
LyricsYusufali Kecheri
MusicSajan Madhav
SingersKarthik, Suchithra Karthik

Lyrics

Lyrics submitted by: Dr. Susie Pazhavarical

Daffodil poovu nee poothu nilkkunnu
davinchi shilpamaay nee nokki nilkkunnu
malanirayude madikalilithaa pranaya kaalam
madhushalabham pole nee enne moodunnu
daffodil poovu njaan poothu nilkkunnu
davinchi shilpamaay njaan nokki nilkkunnu

Karimizhikalil kani vidarunnu
thalirilamithalukal ilakunnu
Kaanaa kanavin thaalil nee
kavithakalezhuthi tharunnu (2)
puthiya chirakukal aninju naam
chellakkaattin lillippookkal
thingippongum kunninmele
mele mele laa laa laa yaa yaa yaa
daffodil poovu njaan poothu nilkkunnu
davinchi shilpamaay njaan nokki nilkkunnu

Mazha kozhiyunnu malarulayunnu
malakalil aruvikal urayunnu
manju puthappil moodi kunju kinaavil mungi (2)
akale mukilu pol uyare naam
doorathaaro paadum paattin
thaalam thedi thennippokaam
daffodil poovu nee poothu nilkkunnu
davinchi shilpamaay nee nokki nilkkunnu
malanirayude madikalilithaa pranaya kaalam
madhushalabham pole njaan ninne moodunnu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഡാഫോഡിൽ പൂവു നീ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു
മലനിരയുടെ മടികളിലിതാ പ്രണയകാലം
മധുശലഭം പോലെ നീ എന്നെ മൂടുന്നു
ഡാഫോഡിൽ പൂവു ഞാൻ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു

കരിമിഴികളിൽ കണി വിടരുന്നു
തളിരിളമിതളുകൾ ഇളകുന്നു
കാണാക്കനവിൻ താളിൽ നീ
കവിതകളെഴുതി തരുന്നു (2.)
പുതിയ ചിറകുകൾ അണിഞ്ഞു നാം
ചെല്ലക്കാറ്റിൻ ലില്ലിപ്പൂക്കൾ
തിങ്ങിപ്പൊങ്ങും കുന്നിന്മേലേ
മേലേ മേലേ ലാ ലാ ലാ ലാ യാ യാ..
ഡാഫോഡിൽ പൂവു ഞാൻ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു

മഴ കൊഴിയുന്നു മലരുലയുന്നു
മലകളിൽ അരുവികൾ ഉറയുന്നു
മഞ്ഞു പുതപ്പിൽ മൂടി കുഞ്ഞു കിനാവിൽ മുങ്ങി (2)
അകലെ മുകിലു പോൽ ഉയരെ നാം
ദൂരത്താരോ പാടും പാട്ടിൻ
താളം തേടി തെന്നിപ്പോകാം
ഡാഫോഡിൽ പൂവു നീ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു
മലനിരയുടെ മടികളിലിതാ പ്രണയകാലം
മധുശലഭം പോലെ ഞാൻ നിന്നെ മൂടുന്നു


Other Songs in this movie

Thee Venal
Singer : Cicily, Sajan Madhav   |   Lyrics : Yusufali Kecheri   |   Music : Sajan Madhav
Kaate Nee Kando
Singer : Manjari   |   Lyrics : Yusufali Kecheri   |   Music : Sajan Madhav
Thambraane
Singer : KJ Yesudas   |   Lyrics : Yusufali Kecheri   |   Music : Sajan Madhav