View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വടക്കു വടക്ക് [Friendship] ...

ചിത്രംഉറുമി (2011)
ചലച്ചിത്ര സംവിധാനംസന്തോഷ് ശിവൻ
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംദീപക്‌ ദേവ്‌
ആലാപനംഷാന്‍ റഹ്മാന്‍, ഗുരു കിരൺ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Vadakku vadakku kottana kottana
thekku thithai chodum veykkana
Kizhakkile maine kaanaam
Padinjaattilu enthaavo
(vadakku vadakku..)

Koottukettile veeraa
njaan kettu kettiyangu ponen changaayee
kannadachonnu ninnaal
nin munnilaay vannu nilkkaam changaayee
kadha theranju munnil vazhi orungi
padi keri eri njan karangi
pinne aattilaaraadi madiche aaraare thedaanaay
pookkaatha maavinte kompil
kaaykkaatha kani thedi nadannu
nadaake nadannu njaan alanje
njaan angottingottangottingottangottingo
ini engottaa oy...
(vadakku vadakku..)

Vadakku vadakku kottana kottana
thekku thithai chodum veykkana
Kizhakkile maine kaanaam
Padinjaattilu enthaavo
enthaavo thrithak dhaam
enthaavo thrithakdhaam aavo

Koottukettile veeraa
njaan kettu kettiyangu ponen changaayee..aavo..aavo
edaa kannadachonnu ninnaal
nin munnilaay vannu nilkkaam changaayee aavo aavo
Kali paranju neramangu poyi ere dooramundenikku thaandaan
evideykku maanju poyaalum ennullil neeyalle
oru njaattupaattinte eenam en kaathil moolunnathengo
kathironnu kaanaan kothichu ini angottingottangottingottangottingo
ini engottaa ey...
(vadakku vadakku..)

vada vada vada vada Vadakku vadakku kottana kottana
thekku thithai chodum veykkana
Kizhakkile maine kaanaam
Padinjaattilu enthaavo
(Vada vada vada...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വടക്ക് വടക്ക് കൊട്ടണ് കൊട്ടണ
തെക്ക് തിത്തൈ ചോടും വെക്കണ
കിഴക്കിലെ മൈനേ കാണാം
പടിഞ്ഞാട്ടില്‌ എന്താവോ
(വടക്ക് വടക്ക് .....)

കൂട്ടുകെട്ടിലെ വീരാ
ഞാൻ കെട്ടു കെട്ടിയങ്ങ് പോണെൻ ചങ്ങായീ
കണ്ണടച്ചൊന്നു നിന്നാൽ
നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ
കഥ തെരഞ്ഞു മുന്നിൽ വഴി ഒരുങ്ങി
പടി കേറി ഏറി ഞാൻ കറങ്ങി
പിന്നെ ആറ്റിലാറാടി മദിച്ചേ ആരാരെ തേടാനായ്
പൂക്കാത്ത മാവിന്റെ കൊമ്പിൽ
കായ്ക്കാത്ത കനി തേടി നടന്നു
നാടാകെ നടന്നു ഞാൻ അലഞ്ഞെ
ഞാൻ അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ
ഇനി എങ്ങോട്ടാ....ഓയ്...
(വടക്ക് വടക്ക് .....)

വടക്ക് വടക്ക് കൊട്ടണ കൊട്ടണ
തെക്ക് തിത്തൈ ചോടും വെക്കണ
കിഴക്കിലെ മൈനേ കാണാം
പടിഞ്ഞാട്ടില്‌ എന്താവോ...
എന്താവോ...തൃതക്‌ധാം...എന്താവോ...തൃതക്‌ധാം ആവോ

കൂട്ടുകെട്ടിലെ വീരാ ഞാൻ
കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ...ആവോ...ആവോ
എട കണ്ണടച്ചൊന്നു നിന്നാൽ
നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ..ആവോ...ആവോ
കളി പറഞ്ഞു നേരമങ്ങ് പോയി ഏറെ ദൂരമുണ്ടെനിക്കു താണ്ടാൻ
എവിടേക്ക് മാഞ്ഞുപോയാലും എന്നുള്ളിൽ നീയല്ലേ
ഒരു ഞാറ്റുപാട്ടിന്റെ ഈണം എൻ കാതിൽ മൂളുന്നതെങ്ങൊ
കതിരൊന്നുകാണാൻ കൊതിച്ചു ഇനി അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ
ഇനി എങ്ങോട്ടാ....ഏയ്...
(വടക്ക് വടക്ക് കൊട്ടണ ....)

വട വട വട വട വടക്ക് വടക്ക് കൊട്ടണ കൊട്ടണ
തെക്ക് തിത്തൈ ചോടും വെക്കണ
കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില്‌ എന്താവോ
(വട വട വട ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം മ്യുസിക്‌
ആലാപനം : മിലി   |   രചന :   |   സംഗീതം : ദീപക്‌ ദേവ്‌
തെളു തെളെ
ആലാപനം : കെ ആർ രഞ്ജി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
വടക്കു വടക്ക് [Rock]
ആലാപനം : പ്രിഥ്വിരാജ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ചിന്നി ചിന്നി
ആലാപനം : മഞ്ജരി   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചലനം ചലനം
ആലാപനം : രശ്മി സതീഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
ആരാന്നേ ആരാന്നേ
ആലാപനം : കോറസ്‌, ജോബ് കുര്യൻ, റീത   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ആരോ നീ ആരോ
ആലാപനം : കെ ജെ യേശുദാസ്, ശ്വേത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
അപ്പാ നമ്മടെ
ആലാപനം : രശ്മി സതീഷ്   |   രചന : പരമ്പരാഗതം   |   സംഗീതം : ദീപക്‌ ദേവ്‌