ചിന്നി ചിന്നി ...
ചിത്രം | ഉറുമി (2011) |
ചലച്ചിത്ര സംവിധാനം | സന്തോഷ് ശിവൻ |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | മഞ്ജരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Chinni chinni minnithelangunna vaarolikkannenakku poovarassu pootha kanakkane anchunna chelanakku nada nada annanada kandaa theyyam mudiyazhikkum nokku vellikkinnam thulli thulumpunna chelu (Chinni chinni...) Kolathiri vazahunna naattile vaaliyakkaarane kandu kothikkum Illathulloraampaathoranneram kandu kaliyaakkum saamoothiri kolothe aanunga mullappoo vaasanayettu mayangum vaalittenne kannezhuthikkaan vaarmukilodi varum pooram podi paareettum poorakkali aadeettum nokkiyilla nee ennittum nee enthe um..um..um.. (Chinni chinni...) Ku ku ku kuku ku kukkukku kukukuk kukukuku Vidilla Vidilla Vidilla Vidilla Poovambante kolachu vechoru karimpu villotha padathalavaa vaaleduthu veeshalle njaanathu murikkin poovaakkum allimalar kulakkadavilaay alothi pennunga kandu pidikkum naattu nadappothavar nammale kettu nadappaakkum enthellaam paadeettum mindaathe mindeettum mindiyilla nee ennittum nee enthe um..um..um.. (Chinni chinni...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക് നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് (ചിന്നി ചിന്നി .....) കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും നോക്കിയില്ല നീ എന്നിട്ടും നീ എന്തേ ഉം..ഉം.......... (ചിന്നി ചിന്നി .....) കു കു കു കു കു കു കു കു കു കുകുക്കു കു കുകുക്കു കു കുകുക്കു കു കുകുക്കു വിടില്ല വിടില്ല വിടില്ല വിടില്ല പൂവമ്പന്റെ കൊലച്ചു വച്ചൊരു കരിമ്പ് വില്ലൊത്ത പടത്തലവാ വാളെടുത്തു വീശല്ലെ ഞാനതു മുരിക്കിൻപൂവാക്കും അല്ലിമലർ കുളക്കടവിലായ് അലൂതി പെണ്ണുങ്ങ് കണ്ടുപിടിക്കും നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ട് നടപ്പാക്കും എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും മിണ്ടിയില്ല നീ എന്നിട്ടും നീ എന്തേ ഉം..ഉം..ഉം (ചിന്നി ചിന്നി .....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വടക്കു വടക്ക് [Friendship]
- ആലാപനം : ഷാന്‍ റഹ്മാന്, ഗുരു കിരൺ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ദീപക് ദേവ്
- തീം മ്യുസിക്
- ആലാപനം : മിലി | രചന : | സംഗീതം : ദീപക് ദേവ്
- തെളു തെളെ
- ആലാപനം : കെ ആർ രഞ്ജി | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ദീപക് ദേവ്
- വടക്കു വടക്ക് [Rock]
- ആലാപനം : പ്രിഥ്വിരാജ് | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ദീപക് ദേവ്
- ചലനം ചലനം
- ആലാപനം : രശ്മി സതീഷ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ദീപക് ദേവ്
- ആരാന്നേ ആരാന്നേ
- ആലാപനം : കോറസ്, ജോബ് കുര്യൻ, റീത | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ദീപക് ദേവ്
- ആരോ നീ ആരോ
- ആലാപനം : കെ ജെ യേശുദാസ്, ശ്വേത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- അപ്പാ നമ്മടെ
- ആലാപനം : രശ്മി സതീഷ് | രചന : പരമ്പരാഗതം | സംഗീതം : ദീപക് ദേവ്