Naadaayaaloru ...
Movie | Maanikyakkallu (2011) |
Movie Director | M Mohanan |
Lyrics | Anil Panachooran |
Music | M Jayachandran |
Singers | Sherdin |
Lyrics
Naadaayaaloru schoolu venam schoolil pillaarum venam pillaarude ullu thurakkaan maashum venam ketto snehithare vannaanmala namude naadu nammalkkum undoru schoolu ee schoollinnabhimaanikkaan sudinam varum ketto snehithare maashaayaal maanasathaaril arivinte kalavara venam karayillaa sneham venam nanma venam ketto snehithare aksharamariyaatharivillaa aa vitheriyaathe vilavillaa vijaya paraajayam vidhihithamallaa athumithumallaa ithu kaliyallaa snehithare ketto snehithare padhithaavinu lakshyam venam padanaduvil dhairyam venam arivennaal aayudhamallo abhayamallo ketto snehithare akshayamaamoru nidhi vidya ikshiyithinkal gathi vidya gurukrupa nedaathoru vazhiyilla thiri theliyilla ithu kaliyallaa | നാടായാലൊരു സ്കൂള് വേണം സ്കൂളില്‍ പിള്ളാരും വേണം പിള്ളാരുടെ ഉള്ളു തുറക്കാന്‍ മാഷും വേണം, കേട്ടോ സ്നേഹിതരേ വണ്ണാന്‍മല നമ്മുടെ നാട് നമ്മള്‍ക്കും ഉണ്ടൊരു സ്കൂള് ഈ സ്കൂളിന്നഭിമാനിക്കാന്‍ സുദിനം വരും കേട്ടോ സ്നേഹിതരേ മാഷായാല്‍ മാനസതാരില്‍ അറിവിന്‍റെ കലവറ വേണം കറയില്ലാ സ്നേഹം വേണം നന്മ വേണം കേട്ടോ സ്നേഹിതരേ അക്ഷരമറിയാതറിവില്ലാ ആ വിത്തെറിയാതെ വിളവില്ലാ വിജയപരാജയം വിധിഹിതമല്ലാ അതുമിതുമാല്ലാ ഇത് കളിയല്ലാ ...സ്നേഹിതരേ ...കേട്ടോ സ്നേഹിതരേ പഠിതാവിനു ലക്‌ഷ്യം വേണം പടനടുവില്‍ ധൈര്യം വേണം അറിവെന്നാല്‍ ആയുധാമല്ലോ അഭയാമല്ലോ കേട്ടോ സ്നേഹിതരെ അക്ഷയമാമൊരു നിധി വിദ്യ ഇക്ഷിതിയിങ്കല്‍ ഗതി വിദ്യ ഗുരുകൃപ നേടാതൊരു വഴിയില്ല തിരിതെളിയില്ല ഇത് കളിയല്ലാ ...സ്നേഹിതരേ ...കേട്ടോ സ്നേഹിതരേ |
Other Songs in this movie
- Olakkuda Choodunnoru
- Singer : Madhu Balakrishnan | Lyrics : Anil Panachooran | Music : M Jayachandran
- Chembarathi Kammalittu
- Singer : Shreya Ghoshal, Ravisankar | Lyrics : Anil Panachooran | Music : M Jayachandran
- Mele Maanathe
- Singer : V Devanand | Lyrics : Ramesh Kavil | Music : M Jayachandran