ഉന്നം വിടാതെ ...
ചിത്രം | പ്രിയപ്പെട്ട നാട്ടുകാരേ (2011) |
ചലച്ചിത്ര സംവിധാനം | ശ്രീജിത് പലേരി |
ഗാനരചന | അനില്‍ പനച്ചൂരാന് |
സംഗീതം | അജി സരസ് |
ആലാപനം | മധു ബാലകൃഷ്ണന് |
വരികള്‍
Lyrics submitted by: Sandhya Prakash Unnam vidaathe manavum vidaathe mannin piraakkale pothujaname hey hey hey pothujaname irulil pedaathe karalil cheraathu minni thelikkane janaganame hey hey janaganame en naadin nenchum monchum kili paadum ninavum nonthu azhakolum naadin bharanam azhimathiye Chiri chundil sthiramaakki kodi chihnam marayaakki adavellaam palavuru palarum kaattu oho ho ho manthrippani panamaakki thanthram oru thunayaakki kalamethum maarikkeri paarkkum aarivide aarivide chodyavumaay ethiriduvaan aaravamaay aaravamaay aa chodyam padarukayaay kaliyaattamithaadukayaanividazhimathiyude bharanam bharanam durbharanam bharanam en naadin nenchum monchum kili paadum ninavum nonthu azhakolum naadin bharanam azhimathiye(2) itho gathi adhogathi janaavali padaavali(2) (Unnam vidaathe........) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉന്നം വിടാതെ മനവും വിടാതെ മണ്ണിൻ പിറാക്കളേ പൊതുജനമേ ഹേ ഹേ ഹേ പൊതുജനമേ ഇരുളിൽ പെടാതെ കരളിൽ ചെരാത് മിന്നി തെളിക്കണേ ജനഗണമേ ഹേ ഹേ ജനഗണമേ എൻ നാടിൻ നെഞ്ചും മൊഞ്ചും കിളി പാടും നിനവും നൊന്തു അഴകോലും നാടിൻ ഭരണം അഴിമതിയേ (2) ചിരി ചുണ്ടിൽ സ്ഥിരമാക്കി കൊടി ചിഹ്നം മറയാക്കി അടവെല്ലാം പലവുരു പലരും കാട്ടും ഓഹോഹോഹോഹോ മന്ത്രിപ്പണി പണമാക്കി തന്ത്രം ഒരു തുണയാക്കി കളമേതും മാറിക്കേറി പാർക്കും ആരിവിടേ ആരിവിടെ ചോദ്യവുമായ് എതിരിടുവാൻ ആരവമായ് ആരവമായ് ആ ചോദ്യം പടരുകയായ് കളിയാട്ടമിതാടുകയാണിവിടഴിമതിയുടെ ഭരണം ഭരണം ദുർഭരണം ഭരണം എൻ നാടിൻ നെഞ്ചും മൊഞ്ചും കിളി പാടും നിനവും നൊന്തു അഴകോലും നാടിൻ ഭരണം അഴിമതിയേ (2) ഇതോ ഗതി അധോഗതി ജനാവലി പദാവലി (2) (ഉന്നം വിടാതെ .......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണില്‍ക്കണ്ണില്‍ ചൂടും
- ആലാപനം : വിധു പ്രതാപ് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : അജി സരസ്
- കൊതിയൂറുംനേരത്ത്
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, റിമി ടോമി | രചന : അനില്‍ പനച്ചൂരാന് | സംഗീതം : അജി സരസ്
- ഓ മനമേ
- ആലാപനം : ഗായത്രി അശോകന് | രചന : വി വിഷ്ണുദാസ് | സംഗീതം : അജി സരസ്
- തുടിയോളം തുള്ളി
- ആലാപനം : കെ എസ് ചിത്ര, മധു ബാലകൃഷ്ണന് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : അജി സരസ്