View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അവനല്ലേ ...

ചിത്രംഡോക്ടര്‍ ലവ് (2011)
ചലച്ചിത്ര സംവിധാനംകെ ബിജു
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിനു തോമസ്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍, ബാലു തങ്കച്ചന്‍, സി ജെ കുട്ടപ്പൻ, ഫ്രാങ്കോ, വിപിന്‍ ക്സേവിയര്‍, രഞ്ജിത് ഉണ്ണി, നമിത കൊറെയ

വരികള്‍

Avanalle malarampin muthumuna maattiya veeran
avanalle malanaadin poovamban poomaaran
neraane poovambil puthumuna theerthavanaane
neraane premathin puthuvaidyan avanaane
poroo poovaalanmaare ningal
ponnoloo naanikkalle feesillaathe
kaalam moshamaanalle moham nooru nooralle
vaayo nee vaayo ini maarggamundu koode

Paniyillaathe kulirerunno
manathaaraake thoomanjil pollunnu
praayam pathinezhu ennaal maarum
kanisham ksheenam chullanmaarude nethaave
avanente mone akamaake novaane
vayassereyennaalum enikkonnu kaanane
kidannonnurangaanayyo vayyalle
(Avanalle...)
അവനല്ലേ മലരമ്പിൻ മുതുമുന മാറ്റിയ വീരൻ
അവനല്ലേ മലനാടിൻ പൂവമ്പൻ പൂമാരൻ
നേരാണേ പൂവമ്പിൽ പുതുമുന തീർത്തവനാണേ
നേരാണേ പ്രേമത്തിൻ പുതു വൈദ്യൻ അവനാണേ
പോരൂ പൂവാലന്മാരേ നിങ്ങൾ
പോന്നോളൂ നാണിക്കല്ലേ ഫീസില്ലാതെ
കാലം മോശമാണല്ലേ മോഹം നൂറു നൂറല്ലേ
വായോ നീ വായോ ഇനി മാർഗ്ഗമുണ്ടു കൂടേ

പനിയില്ലാതെ കുളിരേറുന്നോ
മനതാരാകെ തൂമഞ്ഞിൽ പൊള്ളുന്നു
പ്രായം പതിനേഴ് എന്നാൽ മാറും
കണിശം ക്ഷീണം ചുള്ളന്മാരുടെ നേതാവേ
അവനെന്റെ മോനേ അകമാകെ നോവാണേ
വയസ്സേറെയെന്നാലും എനിക്കൊന്നു കാണേണേ
കിടന്നൊന്നുറങ്ങാനയ്യോ വയ്യല്ലേ
(അവനല്ലേ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓർമ്മകൾ വേരോടും
ആലാപനം : കാര്‍ത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
നിന്നോടെനിക്കുള്ള പ്രണയം
ആലാപനം : റിയ രാജു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
പാലപ്പൂ മണമായിന്നും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
ആകാശം
ആലാപനം : നജിം അര്‍ഷാദ്‌, വിവേകാനന്ദന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
കൈ ഒന്നടിച്ചെൻ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, സി ജെ കുട്ടപ്പൻ, റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
നന്നാവൂല്ല
ആലാപനം : കോറസ്‌, വിനു തോമസ്‌, രഞ്ജിത് ഉണ്ണി, അഞ്ജു ജോസഫ്, ബെന്നി ദയാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌