View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലപ്പൂ മണമായിന്നും ...

ചിത്രംഡോക്ടര്‍ ലവ് (2011)
ചലച്ചിത്ര സംവിധാനംകെ ബിജു
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിനു തോമസ്‌
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Paalappoo manamaayinnum vidarum premam padarum premam
Panineerin manamaayullil peyyum premam
Puthumanjin thanuvaayinnum punarum premam kulirum premam
Mizhineeril kuthirumpozhum madhuram premam
Chila neram kanalum konde chitha koottum kadhayennaalum
chiliyunnu veendum veendum jeevitham
azhalellaam azhakaay theeraan arikatho neeyundaakaan
kothiyode melle cholli nira sammatham

love hey love hey love doctor
love hey love hey love doctor
love hey love hey love doctor
പാലപ്പൂ മണമായിന്നും വിടരും പ്രേമം പടരും പ്രേമം
പനിനീരിൻ മണമായുള്ളിൽ പെയ്യും പ്രേമം
പുതുമഞ്ഞിൻ തണുവായിന്നും പുണരും പ്രേമം കുളിരും പ്രേമം
മിഴിനീരിൽ കുതിരുമ്പോഴും മധുരം പ്രേമം
ചില നേരം കനലും കൊണ്ടേ ചിത കൂട്ടും കഥയെന്നാലും
ചിളിയുന്നു വീണ്ടും വീണ്ടും ജീവിതം
അഴലെല്ലാം അഴകായ് തീരാൻ അരികത്തോ നീയുണ്ടാകാൻ
കൊതിയോടെ മെല്ലെ ചൊല്ലി നിറസമ്മതം
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അവനല്ലേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ബാലു തങ്കച്ചന്‍, സി ജെ കുട്ടപ്പൻ, ഫ്രാങ്കോ, വിപിന്‍ ക്സേവിയര്‍, രഞ്ജിത് ഉണ്ണി, നമിത കൊറെയ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
ഓർമ്മകൾ വേരോടും
ആലാപനം : കാര്‍ത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
നിന്നോടെനിക്കുള്ള പ്രണയം
ആലാപനം : റിയ രാജു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
ആകാശം
ആലാപനം : നജിം അര്‍ഷാദ്‌, വിവേകാനന്ദന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
കൈ ഒന്നടിച്ചെൻ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, സി ജെ കുട്ടപ്പൻ, റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌
നന്നാവൂല്ല
ആലാപനം : കോറസ്‌, വിനു തോമസ്‌, രഞ്ജിത് ഉണ്ണി, അഞ്ജു ജോസഫ്, ബെന്നി ദയാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിനു തോമസ്‌