നന്നാവൂല്ല ...
ചിത്രം | ഡോക്ടര്‍ ലവ് (2011) |
ചലച്ചിത്ര സംവിധാനം | കെ ബിജു |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | വിനു തോമസ് |
ആലാപനം | കോറസ്, വിനു തോമസ്, രഞ്ജിത് ഉണ്ണി, അഞ്ജു ജോസഫ്, ബെന്നി ദയാല്‍ |
വരികള്‍
Thaadaka nee daakini nee draculayum nee jadayilakana kudilathayude kodumudiyum nee vesham kondaalaakaan vanna mole vishappallillaathizhanjidum pennu neeye simham kondaaraadaan ninna mole aanin kaithandayil chalungidum pennu thanne ooraakkudukku neeye udukkin kurukku neeye campus devil neeye devilin makalu neeye paappaanonnu vendaa kuttiyaana thanne neeye nannaavoollaa nannaavoollaa cheetti varum shoorppanakhe nannaavoollaa vaaledukkalle haalilakkalle naanam kettaal vaazhum neeyo manthari pennu Hey naattaare veettaare koottaare kettille ee naakkil thokkaanennu hey maayaavee luttaappee nangelee kandille ee kannil theeyaanennu paashaanam pinneedum keedam neeyennennum campasil pathraassin vikrikkaayi chelulloreekkaathin mele nee choodalle vaikaathe chempoovo moonnaalennam ee muttathe koottil nee veerode muttayittu mongalle kozhippenne hey hey nannaavoollaa nannaavoollaa cheetti varum shoorppanakhe nannaavoollaa vaaledukkalle haalilakkalle naanam kettaal vaazhum neeyo manthari pennu Hey penne chirayalle vilayalle njeliyalle ee pokko pollaappaakille hey chekkaa muthuchekkaa muthukelo choriyalle ee vaakkil eeyom vekille neeyo thullaruthe njaanjoolaayavale kaliyo thullaruthe kolam kettavane vampadakkadee vampadakkadee nee vaayaadee hunkadakkada hunkadakkada vayyaaveli thanthanathaano thanthanathaano thanthaanaano thanthaanaano thanthanathaano thanthanathaano thanthanathaano thanthaanaano thanthaanaano thanthanathaano nannaavoollaa nannaavoollaa cheetti varum shoorppanakhe nannaavoollaa (2) cheetti varum shoorppanakhe nannaavoollaa nannaavoollaa nannaavoollaa cheetti varum shoorppanakhe nannaavoollaa | താടക നീ ഡാകിനി നീ ഡ്രാക്കുളയും നീ ജഡയിളകണ കുടിലതയുടേ കൊടുമുടിയും നീ വേഷം കൊണ്ടാളാകാൻ വന്ന മോളേ വിഷപ്പല്ലില്ലാതിഴഞ്ഞിടും പെണ്ണു നീയേ സിംഹം കൊണ്ടാറാടാൻ നിന്ന മോളേ ആണിൻ കൈത്തണ്ടിൽ ചളുങ്ങിടും പെണ്ണു തന്നെ ഊരാക്കുടുക്കു നീയേ ഉടുക്കിൻ കുരുക്കു നീയേ ക്യാമ്പസ് ഡെവിളു നീയേ ഡെവിളിൻ മകളു നീയേ പാപ്പാനൊന്നു വേണ്ട കുട്ടിയാന തന്നെ നീയേ നന്നാവൂല്ലാ നന്നാവൂല്ലാ ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ വാളെടുക്കല്ലേ ഹാലിളക്കല്ലേ നാണം കെട്ടാൽ വാഴും നീയോ മൺതരിപ്പെണ്ണ് ഹേയ് നാട്ടാരേ വീട്ടാരേ കൂട്ടാരേ കേട്ടില്ലേ ഈ നാക്കിൽ തോക്കാണെന്ന് ഹേയ് മായാവീ ലുട്ടാപ്പീ നങ്ങേലീ കണ്ടില്ലേ ഈ കണ്ണിൽ തീയാണെന്ന് പാഷാണം പിന്നീടും കീടം നീയെന്നെന്നും ക്യാമ്പസ്സിൽ പത്രാസിൻ വിക്രിക്കായി ചേലുള്ളോരീക്കാതിൻ മേലെ നീ ചൂടല്ലേ വൈകാതെ ചെമ്പൂവോ മൂനാലെണ്ണം ഈ മുറ്റത്തെ കൂട്ടിൽ നീ വീറോടെ മുട്ടയിട്ടു മോങ്ങല്ലേ കോഴിപ്പെണ്ണേ ഹേയ് ഹേയ്... നന്നാവൂല്ലാ നന്നാവൂല്ലാ ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ വാളെടുക്കല്ലേ ഹാലിളക്കല്ലേ നാണം കെട്ടാൽ വാഴും നീയോ മൺതരിപ്പെണ്ണ് ഹെയ് പെണ്ണേ ചിറയല്ലേ വിളയല്ലേ ഞെളിയല്ലേ ഈ പോക്കോ പൊല്ലാപ്പാകില്ലേ ഹേയ് ചെക്കാ മുതുചെക്കാ മുതുകേലോ ചൊറിയല്ലേ ഈ വാക്കിൽ ഈയോം വേകില്ലേ നീയോ തുള്ളരുതേ ഞാഞ്ഞൂലായവളേ കലിയോ തുള്ളരുതേ കോലം കെട്ടവനേ വമ്പടക്കടീ വമ്പടക്കടീ നീ വായാടീ ഹുങ്കടക്കട ഹുങ്കടക്കട വയ്യാവേലി തന്തനതാനോ തന്തനതാനോ തന്താനാനോ തന്താനാനോ തന്തനതാനോ തന്തനതാനോ തന്തനതാനോ തന്താനാനോ തന്താനാനോ തന്തനതാനോ നന്നാവൂല്ലാ നന്നാവൂല്ലാ ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ (2) ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ നന്നാവൂല്ലാ നന്നാവൂല്ലാ ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അവനല്ലേ
- ആലാപനം : വിനീത് ശ്രീനിവാസന്, ബാലു തങ്കച്ചന്, സി ജെ കുട്ടപ്പൻ, ഫ്രാങ്കോ, വിപിന്‍ ക്സേവിയര്‍, രഞ്ജിത് ഉണ്ണി, നമിത കൊറെയ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിനു തോമസ്
- ഓർമ്മകൾ വേരോടും
- ആലാപനം : കാര്‍ത്തിക് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിനു തോമസ്
- നിന്നോടെനിക്കുള്ള പ്രണയം
- ആലാപനം : റിയ രാജു | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിനു തോമസ്
- പാലപ്പൂ മണമായിന്നും
- ആലാപനം : നജിം അര്‍ഷാദ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിനു തോമസ്
- ആകാശം
- ആലാപനം : നജിം അര്‍ഷാദ്, വിവേകാനന്ദന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിനു തോമസ്
- കൈ ഒന്നടിച്ചെൻ
- ആലാപനം : വിനീത് ശ്രീനിവാസന്, സി ജെ കുട്ടപ്പൻ, റിമി ടോമി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിനു തോമസ്