Ore Kinaamalarodum ...
Movie | Sevenes (2011) |
Movie Director | Joshiy |
Lyrics | Rafeeq Ahamed, Santhosh Varma |
Music | Bijibal |
Singers | Anuradha Sriram, Balram Iyer |
Lyrics
Lyrics submitted by: Jija Subramanian Ore kinaa malarodam oru yugamini thuzhayaam ore thanalkkuda choodi janiyude madhu nukaraam uyirin kai korkkaam mrithiyilumonnaakaam (ore kinaa...) Ullam neerum manjuthulli njaan ninnil ninnum chiriyaniyaan naadam maayum varshaveenayil raagam paadum sukhamariyaam kaattaay paadaan nin nadayil mulamkuzhal njaanaavaam shilayaay theernnaalum nin viral thazhuki chirakaniyaam Chaithram pulkum veenapoovilum premam pookkum vaniyil varaam moham vaadum sooryakaanthi nin sooryan njaanaay unarvarulaam raavin thaaraadeepakamaay nilaakkulir njaanekaam pranayam theeraathe marupiravikal than kara thedaam (Ore kinaa malarodam....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒരേ കിനാമലരോടം ഒരു യുഗമിനി തുഴയാം ഒരേ തണൽക്കുട ചൂടി ജനിയുടെ മധു നുകരാം ഉയിരിൻ കൈ കോർക്കാം മൃതിയിലുമകലാതൊന്നാകാം (ഒരേ കിനാമലരോടം...) ഉള്ളം നീറും മഞ്ഞുതുള്ളി ഞാൻ നിന്നിൽ നിന്നും ചിരിയണിയാൻ നാദം മായും വർഷവീണയിൽ രാഗം പാടും സുഖമറിയാം കാറ്റായ് പാടാൻ നിൻ നടയിൽ മുളംകുഴൽ ഞാനാവാം ശിലയായ് തീർന്നാലും നിൻ വിരൽ തഴുകി ചിറകണിയാം ചൈത്രം പുൽകും വീണ പൂവിലും പ്രേമം പൂക്കും വനിയിൽ വരാം മോഹം വാടും സൂര്യകാന്തി നിൻ സൂര്യൻ ഞാനായ് ഉണർവരുളാം രാവിൻ താരാദീപകമായ് നിലാക്കുളിർ ഞാനേകാം പ്രണയം തീരാതെ മറുപിറവികൾ തൻ കര തേടാം (ഒരേ കിനാമലരോടം...) |
Other Songs in this movie
- Kaalamonnu Kaalaal
- Singer : Jayaram, Arun Alat, Ranjith, Sreenath | Lyrics : Rafeeq Ahamed, Santhosh Varma | Music : Bijibal
- Meghathoppil
- Singer : Karthik | Lyrics : Rafeeq Ahamed, Santhosh Varma | Music : Bijibal
- Theme Song
- Singer : | Lyrics : Rafeeq Ahamed, Santhosh Varma | Music : Bijibal