ചിറകുവീശി [M] ...
ചിത്രം | വയലിന് (2011) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ബിജിബാല്‍ |
ആലാപനം | ബിജിബാല്‍ |
വരികള്‍
Chiraku veeshi akalumetho parava pole pakaloli maayukayaay vijanathe iniyumennil vayalin sirakal unarumetho veruthe Ormmakal maravikal jaalakavirikalil nizhalaayilakunnu mounamudanjoru manpaavakal pol arikilurangunnu evideyo ilakal thorum shishira raavin mizhineeradarunnu ekaakithayude aazhamuranjoru kadalin virimaaril swapnathinte mukil chirakulloru kappalananjenkil vivashamee iruliloorum himakanangal pakalil maanjidumo | ചിറകു വീശി അകലുമേതോ പറവ പോലെ പകലൊളി മായുകയായ് വിജനതേ ഇനിയുമെന്നിൽ വയലിൻ സിരകൾ ഉണരുമോ വെറുതേ ഓർമ്മകൾ മറവികൾ ... ജാലകവിരികളിൽ നിഴലായിളകുന്നു മൗനമുടഞ്ഞൊരു മൺപാവകൾ പോൽ അരികിലുറങ്ങുന്നു എവിടെയോ ഇലകൾ തോറും ശിശിര രാവിൻ മിഴിനീരടരുന്നു ഏകാകിതയുടെ ആഴമുറഞ്ഞൊരു കടലിൻ വിരിമാറിൽ സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞെങ്കിൽ വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ (ചിറകു വീശി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിറകുവീശി [F]
- ആലാപനം : സൗമ്യ രാമകൃഷ്ണന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- ഇൻസ്ട്രമെന്റൽ 1
- ആലാപനം : | രചന : | സംഗീതം : ബിജിബാല്‍
- ഇൻസ്ട്രമെന്റൽ 1
- ആലാപനം : | രചന : | സംഗീതം : ബിജിബാല്‍
- കാണാക്കൊമ്പിൽ
- ആലാപനം : എലിസബത്ത് രാജു, കെ കെ നിഷാദ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- ഹിമകണം
- ആലാപനം : ഗണേഷ് സുന്ദരം, ഗായത്രി അശോകന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- എന്റെ മോഹങ്ങളെല്ലാം
- ആലാപനം : കോറസ്, സിസിലി, വിധു പ്രതാപ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ആനന്ദ് രാജ് ആനന്ദ്