View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നേരം തെറ്റിപ്പോയാലും ...

ചിത്രംസീനിയേഴ്സ് (2011)
ചലച്ചിത്ര സംവിധാനംവൈശാഖ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംപ്രദീപ്‌ ബാബു, രമേഷ് ബാബു, ശ്യാം പ്രസാദ്, വിപിന്‍ ക്സേവിയര്‍, നിതിൻ കെ ആർ

വരികള്‍

Lyrics submitted by: Sandhya Prakash

Neram thettippoyaalum praayam thettippoyaalum (2)
Mohangalkkennennum noorazhaku
Doorathe poonkompil chekkeraan paarumpol
Puthan moham chollaam puthiyoru kadhayezhuthaam
(Neram thettippoyaalum..)

Koodu thurannaashappakshi ninneppole maanathalayaan
Koodu marannaadi paadaan veendum vanno kaalam
Ezhazhakil vesham kettaam poovalchantham maattichamayaam
Ethu malarkkompum melil nammalkkennum swantham
kai nirayunnallo kaivitta vasantham
Kaattarulunnallo naam thirayum gandham
Ini onnichoree naalin thaalil
puthiyoru kadhayezhuthaam
seniors oho seniors
seniors oho seniors

Angakale thinkalppennin minnum praayam pathinezhalle
aanoruvan nokkippoyaal naanam thonnum praayam
Sundari than maaratheyyaan kannil swarnna poovampille
Onnarikil chennaal moolaan chundil moolippaattum
Ormmakalil ninnum nammeyarinjinnum
swaagathavum paadi maadi vilichille
Yuvaswapnam pookkum muttathethaam
puthiyoru kadhayezhuthaam
seniors oho seniors
seniors oho seniors
(Neram thettippoyaalum..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നേരം തെറ്റിപ്പോയാലും പ്രായം തെറ്റിപ്പോയാലും (2)
മോഹങ്ങൾക്കെന്നെന്നും നൂറഴക്
ദൂരത്തെ പൂങ്കൊമ്പിൽ ചേക്കേറാൻ പാറുമ്പോൾ
പുത്തൻ മോഹം ചൊല്ലാം പുതിയൊരു കഥയെഴുതാം
(നേരം തെറ്റിപ്പോയാലും....)

കൂടു തുറന്നാശപ്പക്ഷി നിന്നെപ്പൊലെ മാനത്തലയാൻ
കൂടു മറന്നാടി പടാൻ വീണ്ടും വന്നോ കാലം
ഏഴഴകിൽ വേഷം കെട്ടാം പൂവൽചന്തം മാറ്റിച്ചമയാം
ഏതു മലർക്കൊമ്പും മേലിൽ നമ്മൾക്കെന്നും സ്വന്തം
കൈ നിറയുന്നല്ലോ കൈവിട്ട വസന്തം
കാറ്റരുളുന്നല്ലോ നാം തിരയും ഗന്ധം
ഇനി ഒന്നിച്ചൊന്നീ നാളിൻ താളിൽ
പുതിയൊരു കഥയെഴുതാം
സീനിയേഴ്സ് ഓഹോ സീനിയേഴ്സ്
സീനിയേഴ്സ് ഓഹോ സീനിയേഴ്സ്

അങ്ങകലെ തിങ്കൾപ്പെണ്ണിൻ മിന്നും പ്രായം പതിനേഴല്ലേ
ആണൊരുവൻ നോക്കിപ്പോയാൽ നാണം തോന്നും പ്രായം
സുന്ദരി തൻ മാറത്തെയ്യാൻ കണ്ണിൽ സ്വർണ്ണപ്പൂവമ്പില്ലേ
ഒന്നരികിൽ ചെന്നാൽ മൂളാൻ ചുണ്ടിൽ മൂളിപ്പാട്ടും
ഓർമ്മകളിൽ നിന്നും നമ്മെയറിഞ്ഞിന്നും
സ്വാഗതവും പാടി മാടി വിളിച്ചില്ലേ
യുവസ്വപ്നം പൂക്കും മുറ്റത്തെത്താം
പുതിയൊരു കഥയെഴുതാം
സീനിയേഴ്സ് ഓഹോ സീനിയേഴ്സ്
സീനിയേഴ്സ് ഓഹോ സീനിയേഴ്സ്
നേരം തെറ്റിപ്പോയാലും....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇത്തിരി ചക്കര നുള്ളി
ആലാപനം : അനുരാധ ശ്രീരാം, ജാസ്സീ ഗിഫ്റ്റ്‌, ഇമ്രാൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ആരാമം നിറഞ്ഞേ
ആലാപനം : ബെന്നി ദയാല്‍, ലക്ഷ്മി (പുതിയത്)   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌