കാണാമുള്ളാൽ [F] ...
ചിത്രം | സാള്‍ട്ട് ന് പെപ്പര്‍ (2011) |
ചലച്ചിത്ര സംവിധാനം | ആഷിക്ക് അബു |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | ബിജിബാല്‍ |
ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
Kaanaa mullaal ul neerum novananuragam novumbozhum thenoorum sukhamaananuraagam ennil nee, ninnil njaanum, pathiye, pathiye athirukaluruki aliye ere doore enkil nee ennumenneyorkkum ninnarikil njaananayum kinaavay kaathorkkum virahame ... virahame neeyundenkil pranayam padarum sirayiloru theeyalayaay... neeraninju maathram valarunna valli pole mizhi nanavil poovaniyum vasanthamaananuraagam kadaname ... kadaname nee illenkil pranayam thalarum verutheyoru paazh kuliraayi... | കാണാമുള്ളാല്‍ ഉള് നീറും നോവാണനുരാഗം നോവുമ്പോഴും തേനൂറും സുഖമാണനുരാഗം എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ, പതിയെ അതിരുകളുരുകി അലിയേ ഏറെദൂരെ എങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും വിരഹമേ ... വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും സിരയിലൊരു തീയലയായ്... (കാണാ മുള്ളാല്‍ ) നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം കദനമേ.. കദനമേ നീ ഇല്ലെങ്കില്‍ പ്രണയം തളരും വെറുതെയൊരു പാഴ്കുളിരായ്... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രേമിക്കുമ്പോൾ
- ആലാപനം : പി ജയചന്ദ്രൻ, നേഹ നായർ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- ആനക്കള്ളൻ
- ആലാപനം : അവിയൽ ബാൻഡ് | രചന : അവിയൽ ബാൻഡ് | സംഗീതം : അവിയൽ ബാൻഡ്
- കാണാ മുള്ളാല്‍
- ആലാപനം : രഞ്ജിത് ഗോവിന്ദ്, ശ്രേയ ഘോഷാൽ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- ചെമ്പാവു
- ആലാപനം : പുഷ്പവതി | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍