ആനക്കള്ളൻ ...
ചിത്രം | സാള്‍ട്ട് ന് പെപ്പര്‍ (2011) |
ചലച്ചിത്ര സംവിധാനം | ആഷിക്ക് അബു |
ഗാനരചന | അവിയൽ ബാൻഡ് |
സംഗീതം | അവിയൽ ബാൻഡ് |
ആലാപനം | അവിയൽ ബാൻഡ് |
വരികള്‍
Ayyappan poyyappan aanakkallan Cheruppathi cheruppathi chenakkallan Shipaayimaarude thoppikkallan vaikkathe chempile choru kallan Njaanalla kattathu kallanaane Kallante veettilo panthalitte Pathipathaayiram thumpa natte Thumpappurathoru vaazha veche Vaazha kulachathu vadakkotte Vadakkathe naattaarathu kandantham vitte Kompillaa naattile kuttikkompan pandathe paattile aanakkallan Nammude paavam kallan Nammudeyaanakkallan avan paanju nadakkana lokam avan nammudeyee bhoolokam Shipaayimaarude thoppikkallan vaikkathe chempile choru kallan Shipaayimaarude thoppikkallan vaikkathe chempile choru kallan | അയ്യപ്പൻ പൊയ്യപ്പൻ ആനക്കള്ളൻ ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളൻ ശിപായിമാരുടെ തൊപ്പിക്കള്ളൻ വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ ഞാനല്ല കട്ടത് കള്ളനാണേ കള്ളന്റെ വീട്ടിലോ പന്തലിട്ടേ പത്തിപ്പത്തായിരം തുമ്പ നട്ടേ തുമ്പപ്പുറത്തൊരു വാഴ വെച്ചേ വാഴ കുലച്ചതു വടക്കോട്ടേ വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പൻ പണ്ടത്തെ പാട്ടിലെ ആനക്കള്ളൻ നമ്മുടെ പാവം കള്ളൻ നമ്മുടേയാനക്കള്ളൻ അവൻ പാഞ്ഞു നടക്കണ ലോകം അവൻ നമ്മുടെയീ ഭൂലോകം ശിപായിമാരുടെ തൊപ്പിക്കള്ളൻ വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണാമുള്ളാൽ [F]
- ആലാപനം : ശ്രേയ ഘോഷാൽ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- പ്രേമിക്കുമ്പോൾ
- ആലാപനം : പി ജയചന്ദ്രൻ, നേഹ നായർ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- കാണാ മുള്ളാല്‍
- ആലാപനം : രഞ്ജിത് ഗോവിന്ദ്, ശ്രേയ ഘോഷാൽ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- ചെമ്പാവു
- ആലാപനം : പുഷ്പവതി | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍