View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണാ മുള്ളാല്‍ ...

ചിത്രംസാള്‍ട്ട് ന്‍ പെപ്പര്‍ (2011)
ചലച്ചിത്ര സംവിധാനംആഷിക്ക് അബു
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംരഞ്ജിത് ഗോവിന്ദ്, ശ്രേയ ഘോഷാൽ

വരികള്‍

Kaanaa mullaal ul neerum novananuragam
novumbozhum thenoorum sukhamaananuraagam
ennil nee, ninnil njaanum, pathiye,
pathiye athirukaluruki aliye

ere doore enkil nee ennumenneyorkkum
ninnarikil njaananayum kinaavay kaathorkkum
virahame ...
virahame neeyundenkil pranayam padarum
sirayiloru theeyalayaay...

neeraninju maathram valarunna valli pole
mizh nanavil poovaniyum vasanthamaananuraagam
kadaname ...
kadaname nee illenkil pranayam thalarum
verutheyoru paazh kuliraayi...
കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ,
പതിയെ അതിരുകളുരുകി അലിയേ

ഏറെദൂരെയെങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും
വിരഹമേ...ആ ആ
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും
സിരയിലൊരു തീയലയായ്‌...
(കാണാ മുള്ളാല്‍ )

നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ...
കദനമേ നീയില്ലെങ്കില്‍ പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്‌...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാമുള്ളാൽ [F]
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
പ്രേമിക്കുമ്പോൾ
ആലാപനം : പി ജയചന്ദ്രൻ, നേഹ നായർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ആനക്കള്ളൻ
ആലാപനം : അവിയൽ ബാൻഡ്   |   രചന : അവിയൽ ബാൻഡ്   |   സംഗീതം : അവിയൽ ബാൻഡ്
ചെമ്പാവു
ആലാപനം : പുഷ്പവതി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍