ചെമ്പാവു ...
ചിത്രം | സാള്‍ട്ട് ന് പെപ്പര്‍ (2011) |
ചലച്ചിത്ര സംവിധാനം | ആഷിക്ക് അബു |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ബിജിബാല്‍ |
ആലാപനം | പുഷ്പവതി |
വരികള്‍
Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno Chempaavu punnellin choro Ninte muthaaram minnunna mullappoochiriyo mullappoochiriyo Chempaavu punnellin choro Ninte muthaaram minnunna mullappoochiriyo Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno Mulakarachorukkiya paralmeenin curry kootteetterivum kondidam kannu thudichavane Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno Panchaarappaalada pradhaman Thooshanila thannil vilampumpol ozhukidaathe Valam kaiyyaal idamkaiyyaal vadichittum thaduthittum pranayam pol parakkunna manappaayasam Moovaandan maavinte kuliru venal kanalootti vilanjoru kanakacheppu thana thithinno thaaninno thaanika thaaninno Pazham pulisseri chaaril pidikkumpol vazhukkana madhuramaampazham pole valaykkunnole thanathinna thanathinna thanathinna thaanaathinna thaanaathinna thinthinno thanathinna thaanaathinna thaanaathinna thinthinno Varikkapponchakkede madalu Kothi narunare arinjittangudachorukki thaka thithinno thaaninno thanaika thaaninno Pazhukkaplaavila kondu kayil kuthi chudukanji kudikkumpol viyarppaattaan aduthu vaayo Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno Venmegha pathiri thaalil nalla thaaravin choodulla naadan curry vende thaka thithinno thaaninno thaanika thaaninno kuzhachudachoru pidi pidikkuvaan vilampatte mulankutti niranja puttorikkal koodi Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno Thanathintha thaanaathintha thaanaathintha thinthinno | തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ ചെമ്പാവ് പുന്നെല്ലിൻ ചോറോ നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ മുല്ലപ്പൂച്ചിരിയോ ചെമ്പാവ് പുന്നെല്ലിൻ ചോറോ നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ മുളകരച്ചൊരുക്കിയ പരൽമീനിൻ കറി കൂട്ടീട്ടെരിവു കൊണ്ടിടം കണ്ണ് തുടിച്ചവനേ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ പഞ്ചാരപ്പാലട പ്രഥമൻ തൂശനില തന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ വലംകൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും പ്രണയം പോൽ പരക്കുന്ന മനപ്പായസം മൂവാണ്ടൻ മാവിന്റെ കുളിര് വേനൽ കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ് തന തിത്തിന്നോ താനിന്നോ താനിക താനിന്നോ പഴം പുളിശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ തനതിന്ന തനതിന്ന തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ വരിക്കപ്പൊൻച്ചക്കേടേ മടല് കൊത്തി നറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരുക്കി തക തിത്തിന്നോ താനിന്നോ താനിക താനിന്നോ പഴുക്കപ്ലാവില കൊണ്ടു കയിൽ കുത്തി ചുടുകഞ്ഞി കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തു വായോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ വെൺമേഘ പത്തിരി താളിൽ നല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ തക തിത്തിന്നോ താനിന്നോ താനിക താനിന്നോ കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടേ മുളങ്കുറ്റി നിറഞ്ഞ പുട്ടൊരിക്കൽ കൂടി തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണാമുള്ളാൽ [F]
- ആലാപനം : ശ്രേയ ഘോഷാൽ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- പ്രേമിക്കുമ്പോൾ
- ആലാപനം : പി ജയചന്ദ്രൻ, നേഹ നായർ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- ആനക്കള്ളൻ
- ആലാപനം : അവിയൽ ബാൻഡ് | രചന : അവിയൽ ബാൻഡ് | സംഗീതം : അവിയൽ ബാൻഡ്
- കാണാ മുള്ളാല്‍
- ആലാപനം : രഞ്ജിത് ഗോവിന്ദ്, ശ്രേയ ഘോഷാൽ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍