View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായാവി തെന്നലേ ...

ചിത്രംകൊട്ടാരത്തില്‍ കുട്ടിഭൂതം (2011)
ചലച്ചിത്ര സംവിധാനംബഷീർ, കുമാര്‍ നന്ദ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംസമദ്‌ പ്രിയദര്‍ശിനി
ആലാപനംറിമി ടോമി

വരികള്‍

Maayaavithennale varoo thenoorum thaalavum tharoo
Neelaakaashakkeezhe peelikkaadin keezhe
Kuttikkompan meyum cholakkaaddin keezhe
Thurannu puthiya lokam thelinju thaarathilakkam
Thirayaam naadin rahasyam
Naattuppudavayum neerthi vaa
Cherukaattuvalliyil aadi vaa
Kaattunjaavalin verile
Kulirooyalaatti nee odi vaa

Niraye niranna verukal thirayunnathethu nerukal
Akale irunda veedhiyil theliyunnathethu thaarakal
Adivaarathe poovalkkuruvee paathaalathe madakkuzhalee
Kuttibhoothakkottayil koottu varaamo
Naattuppudavayum neerthi vaa
Cherukaattuvalliyil aadi vaa
Kaattunjaavalin verile
Kulirooyalaatti nee odi vaa

Thala keezhum thoongi nilkkumee kadavaavalinte koorayil
Olikannu neetti odumee kurudante kunju poomizhi
Mazha peythaalum manninadiyil ozhukum nadiye thirayaam pathiye
puthiya lokapperumayarinjavare vaa
(Maayaavithennale...)
മായാവിത്തെന്നലേ വരൂ തേനൂറും താളവും തരൂ
നീലാകാശക്കീഴേ പീലിക്കാടിൻ കീഴെ
കുട്ടിക്കൊമ്പൻ മേയും ചോലക്കാടിൻ കീഴേ
തുറന്നു പുതിയ ലോകം തെളിഞ്ഞു താരത്തിളക്കം
തിരയാം നാടിൻ രഹസ്യം
നാട്ടുപ്പുടവയും നീർത്തി വാ
ചെറുകാട്ടുവള്ളിയിൽ ആടിവാ
കാട്ടുഞാവലിൻ വേരിലെ
കുളിരൂയലാട്ടി നീ ഓടി വാ

നിറയെ നിരന്ന വേരുകൾ തിരയുന്നതേതു നേരുകൾ
അകലെ ഇരുണ്ട വീഥിയിൽ തെളിയുന്നതേതു താരകൾ
അടിവാരത്തെ പൂവൽക്കുരുവീ പാതാളത്തെ മാടക്കുഴലീ
കുട്ടിഭൂതക്കോട്ടയിൽ കൂട്ടു വരാമോ
നാട്ടുപ്പുടവയും നീർത്തി വാ
ചെറുകാട്ടുവള്ളിയിൽ ആടിവാ
കാട്ടുഞാവലിൻ വേരിലെ
കുളിരൂയലാട്ടി നീ ഓടി വാ

തല കീഴും തൂങ്ങി നിൽക്കുമീ കടവാവലിന്റെ കൂരയിൽ
ഒളികണ്ണു നീട്ടി ഓടുമീ കുരുടന്റെ കുഞ്ഞു പൂമിഴി
മഴ പെയ്താലും മണ്ണിന്നടിയിൽ ഒഴുകും നദിയേ തിരയാം പതിയേ
പുതിയ ലോകപ്പെരുമയറിഞ്ഞവരേ വാ
(മായാവിത്തെന്നലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുട്ടിഭൂതം
ആലാപനം : നിവ്യ, സൌമ്യ സനാതനൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഷമേജ് ശ്രീധര്‍
കുട്ടിഭൂതം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഷമേജ് ശ്രീധര്‍
ആകാശമേട
ആലാപനം : വിധു പ്രതാപ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഷമേജ് ശ്രീധര്‍
ആകാശമേട
ആലാപനം : അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഷമേജ് ശ്രീധര്‍