

ഇതിലെ വരൂ [M] ...
ചിത്രം | ദി ട്രെയിൻ (2011) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ശ്രീനിവാസ് |
ആലാപനം | ശ്രീനിവാസ് |
വരികള്‍
Ithile varoo iniyum veruthe Rithumamgalayaam panineermukile panineermukile aa.. maaril naavum nanavu tharoo aa mounam neerum ninavu tharoo Nirathaaram poliyaaraay ee paathiraavil nee kaanaatheyaay Virahaardram smruthiyetho neerolamaay neengiyorazhimukhamaay vanneedum pularvela pinneedo nirasandhya ini nee maariletho mazhavil choodoo aa mounam theerum ninavu tharoo aa maaril thaavum nanavu tharoo aa mounam neerum ninavu tharoo En daaham neduveerppaay nee pokum theeram thazhukumpol karayoram viral meetti ee eeran varikalezhuthukayaay minnalkkaivalayode thennal kaalthalayode oru naal mohangal ida kalarum aa mounam neerum ninavu tharum aa maaril thaavum nanavu tharoo | ഇതിലേ വരൂ ഇനിയും വെറുതേ ഋതുമംഗലയാം പനിനീർമുകിലേ പനിനീർമുകിലേ ആ ..മാറിൽ താവും നനവ് തരൂ ആ... മൗനം നീറും നിനവു തരൂ (2) നിറതാരം പൊലിയാറായ് ഈ പാതിരാവിൽ നീ കാണാതെയായി വിരഹാർദ്രം സ്മൃതിയേതോ നീരോളമായ് നീങ്ങിയോരഴിമുഖമായ് (2) വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ ഇനി നീ മാറിലേതോ മഴവിൽ ചൂടൂ ആ മൗനം തീരും നിനവു തരൂ ആ മാറിൽ താവും നനവു തരൂ ആ മൗനം നീറും നിനവു തരൂ എൻ ദാഹം നെടുവീർപ്പായ് നീ പോകും തീരം തഴുകുമ്പോൾ കരയോരം വിരൽ മീട്ടിയീ ഈറൻ വരികളെഴുതുകയായ് (2) മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ ഒരു നാൾ മോഹങ്ങൾ ഇടകലരും ആ മൗനം നീറും നിനവു തരും ആ മാറിൽ താവും നനവു തരൂ ആ മൗനം നീറും നിനവു തരൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സാതിയ
- ആലാപനം : ജാവദ് ആലി | രചന : | സംഗീതം : ശ്രീനിവാസ്
- ലഡ്കി
- ആലാപനം : ശ്രീനിവാസ്, ഹിഷാം, മായ ശ്രീചരൺ | രചന : | സംഗീതം : ശ്രീനിവാസ്
- ഇതിലെ വരൂ[F]
- ആലാപനം : സുജാത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശ്രീനിവാസ്
- ചിറകെങ്ങു
- ആലാപനം : അരവിന്ദ് വേണുഗോപാല്‍, ശരണ്യ ശ്രീനിവാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശ്രീനിവാസ്
- ചിറകെങ്ങു
- ആലാപനം : അൽക അജിത് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശ്രീനിവാസ്
- നാവോറു
- ആലാപനം : കെ ജെ യേശുദാസ്, ലത ഹെന്റ്റി, ശരണ്യ ശ്രീനിവാസ് | രചന : ജയരാജ് | സംഗീതം : ശ്രീനിവാസ്