View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിറകെങ്ങു ...

ചിത്രംദി ട്രെയിൻ (2011)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംശ്രീനിവാസ്
ആലാപനംഅരവിന്ദ് വേണുഗോപാല്‍, ശരണ്യ ശ്രീനിവാസ്

വരികള്‍

Chirakingu vaanamingu pookkalingu kilikale
Pathiraay kozhinja kaalamethra neeriyithu vare
prabhaathame,....
prabhaathame theliyuka neele
oh..oh..oh..oh..oh.oh..
(Chirakingu..)

Chirakukalaayi priyamozhikal
gaganavumeki kaamanakal
oru snehageethamaay maarumee prapanchamaay
malarvaadiyil parannuyarnnu paadiyaadidaam
oru snehamaakki naal vilanja kathiru nalkiyo
oh..oh..oh..oh..oh.oh..
ചിറകിങ്ങു വാനമിങ്ങു പൂക്കളിങ്ങു കിളികളേ
പതിരായ് കൊഴിഞ്ഞ കാലമെത്ര നീറിയിതു വരെ (2)
പ്രഭാതമേ.....
പ്രഭാതമേ തെളിയുക നീളേ
ഓ..ഓ..ഓ..ഓ...ഓ..ഓ..

ചിറകുകളായി പ്രിയമൊഴികൾ
ഗഗനവുമേകി കാമനകൾ (2)
ഒരു സ്നേഹഗീതമായി മാറുമീ പ്രപഞ്ചമായ്
മലർവാടിയിൽ പറന്നുയർന്നു പാടിയാടിടാം
ഒരു സ്നേഹമാക്കി നാൾ വിളഞ്ഞ കതിരു നൽകിയോ
ഓ..ഓ..ഓ..ഓ...ഓ..ഓ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാതിയ
ആലാപനം : ജാവദ് ആലി   |   രചന :   |   സംഗീതം : ശ്രീനിവാസ്
ലഡ്കി
ആലാപനം : ശ്രീനിവാസ്, ഹിഷാം, മായ ശ്രീചരൺ   |   രചന :   |   സംഗീതം : ശ്രീനിവാസ്
ഇതിലെ വരൂ [M]
ആലാപനം : ശ്രീനിവാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീനിവാസ്
ഇതിലെ വരൂ[F]
ആലാപനം : സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീനിവാസ്
ചിറകെങ്ങു
ആലാപനം : അൽക അജിത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീനിവാസ്
നാവോറു
ആലാപനം : കെ ജെ യേശുദാസ്, ലത ഹെന്റ്‌റി, ശരണ്യ ശ്രീനിവാസ്   |   രചന : ജയരാജ്   |   സംഗീതം : ശ്രീനിവാസ്