ചിറകെങ്ങു ...
ചിത്രം | ദി ട്രെയിൻ (2011) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ശ്രീനിവാസ് |
ആലാപനം | അൽക അജിത് |
വരികള്‍
Chirakengu vaanamengu pookkalengu kilikale Pathiraay kozhinja kaalamethra neeriyithu vare Ini varikille theroliyaay irulala maayum vaaroliyaay prabhaathame,.... prabhaathame theliyuka neele (Chirakengu..) Chirakukalaayi priyamozhikal gaganavumeki kaamanakal oru snehageethamaay maarumee prapanchamaay malarvaadiyil parannuyarnnu paadiyaadidaam oru snehamaakki naal vilanja kathiru nalkiyo (Chirakengu..) Malarithal pole viriyukayaay Oru navabhaavam ninavukalil Oru manjuthulliyullinullil vannu veezhave Athilee prakaasha varnnarenu minni nilkkayaay Oru bhaavageethamaay manassu vaarnnu geethayaay (Chirakengu..) | ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ (2) പതിരായ് കൊഴിഞ്ഞ കാലമെത്ര നീറിയിതു വരെ ഇനി വരികില്ലേ തേരൊലിയായ് ഇരുളല മായും വാരൊളിയായ് പ്രഭാതമേ..... പ്രഭാതമേ തെളിയുക നീളേ (ചിറകെങ്ങു....) ചിറകുകളായി പ്രിയമൊഴികൾ ഗഗനവുമേകി കാമനകൾ (2) ഒരു സ്നേഹഗീതമായി മാറുമീ പ്രപഞ്ചമായ് മലർവാടിയിൽ പറന്നുയർന്നു പാടിയാടിടാം ഒരു സ്നേഹമാക്കി നാൾ വിളഞ്ഞ കതിരു നൽകിയോ (ചിറകെങ്ങു....) മലരിതൾ പോലെ വിരിയുകയായ് ഒരു നവഭാവം നിനവുകളിൽ (2) ഒരു മഞ്ഞുതുള്ളിയുള്ളിനുള്ളിൽ വന്നു വീഴവെ അതിലീ പ്രകാശവർണ്ണ രേണു മിന്നി നിൽക്കയായ് ഒരു ഭാവഗീതമായ് മനസ്സു വാർന്നു ഗീതയായ് (ചിറകെങ്ങു....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സാതിയ
- ആലാപനം : ജാവദ് ആലി | രചന : | സംഗീതം : ശ്രീനിവാസ്
- ലഡ്കി
- ആലാപനം : ശ്രീനിവാസ്, ഹിഷാം, മായ ശ്രീചരൺ | രചന : | സംഗീതം : ശ്രീനിവാസ്
- ഇതിലെ വരൂ [M]
- ആലാപനം : ശ്രീനിവാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശ്രീനിവാസ്
- ഇതിലെ വരൂ[F]
- ആലാപനം : സുജാത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശ്രീനിവാസ്
- ചിറകെങ്ങു
- ആലാപനം : അരവിന്ദ് വേണുഗോപാല്‍, ശരണ്യ ശ്രീനിവാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ശ്രീനിവാസ്
- നാവോറു
- ആലാപനം : കെ ജെ യേശുദാസ്, ലത ഹെന്റ്‌റി, ശരണ്യ ശ്രീനിവാസ് | രചന : ജയരാജ് | സംഗീതം : ശ്രീനിവാസ്