

Nanmakalerum ...
Movie | Janapriyan (2011) |
Movie Director | Boban Samuel |
Lyrics | Santhosh Varma |
Music | Rinil Gautham |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Um um..um. oho ho oh..ho.. Nanmakalerum naadunaru manjala choodum medunaru (2) priyanaayi maari naadin maanasathil vaazhum ninte kaathilennum thuyilunarthu pole Onnu vannu thottu pinne melle manaju pom kodamazhachaattaay oru kunjikkuyil paadu narukodamazhachaattaay oru kunjikkuyil paadu (nanmakalerum..) Thooverppu thooki nee nanachedutha thoppilekku swarggam irangi vannuvo swarnnam chorinju thannuvo nee pokum paathavakkil nin nizhal pathinja dikkil soubhaagyam koottinethiyo saafalyappeeli neerthiyo ivanazhal maaraan moolu pullorveene naaveru nalamarulaanaay malanaade neru kaavoottu kathir sooryanu polum nee kaniyaay maarum ushakaalam vishu pole tharum ennum kaineettam (nanmakalerum..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം..ഉം..ഉം..ഓഹോ ഹോ ഓ..ഓ..ഓഹോഹോ നന്മകളേറും നാടുണര് മഞ്ഞല ചൂടും മേടുണര് (2) പ്രിയനായി മാറി നാടിൻ മാനസത്തിൽ വാഴും നിന്റെ കാതിലെന്നും തുയിലുണർത്തു പോലെ ഒന്നു വന്നു തൊട്ടു പിന്നെ മെല്ലെ മാഞ്ഞു പോം കോടമഴച്ചാറ്റായ് ഒരു കുഞ്ഞിക്കുയിൽ പാട് നറുകോടമഴച്ചാറ്റായ് ഒരു കുഞ്ഞിക്കുയിൽ പാട് (നന്മകളേറും...) തൂവേർപ്പു തൂകി നീ നനച്ചെടുത്ത തോപ്പിലേക്ക് സ്വർഗ്ഗം ഇറങ്ങി വന്നുവോ സ്വർണ്ണം ചൊരിഞ്ഞു തന്നുവോ നീ പോകും പാതവക്കിൽ നിൻ നിഴൽ പതിഞ്ഞ ദിക്കിൽ സൗഭാഗ്യം കൂട്ടിനെത്തിയോ സാഫല്യപ്പീലി നീർത്തിയോ ഇവനഴൽ മാറാൻ മൂള് പുള്ളോർ വീണേ നാവേറ് നലമരുളാനായ് മലനാടേ നേര് കാവൂട്ട് കതിർ സൂര്യനു പോലും നീ കണിയായ് മാറും ഉഷഃകാലം വിഷു പോലെ തരും എന്നും കൈനീട്ടം (നന്മകളേറും...) |
Other Songs in this movie
- Erivenal
- Singer : Jyotsna Radhakrishnan, Sudeep Kumar | Lyrics : Santhosh Varma | Music : Rinil Gautham
- Pookkaithe
- Singer : Madhu Balakrishnan | Lyrics : Manju Vellayani | Music : Rinil Gautham
- Doore Kizhakke
- Singer : Baby Malini, Krithika | Lyrics : Santhosh Varma | Music : Rinil Gautham
- Le Le Tu Zara
- Singer : Charu Hariharan, Anoop G Krishnan | Lyrics : Santhosh Varma | Music : Rinil Gautham