View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Freedom ...

MovieRide (2011)
Movie DirectorGireesh Nair
LyricsSiju Thuravoor
MusicHemachandra
Singers

Lyrics

Lyrics submitted by: Sandhya Prakash

Sundharalokam manassonnaayi parayunnu welcome
kanninu munnil swargam viriyunnu
ini adipoli melam

Freedom namukku swanthamaayi hridayam
thurannu vachidaam ho (2)
chiriyil chilambidaam chiraku
vachidaam karayil parannidaam
kothichu valachidaam kalichu
chirichidaam karalil kudukkidaam
veruthe paayum manassum oli chimmum
pathinezhaam vayassum
boreadiyaakum classum canteenum
en college boys

Classil keraathe vaa cricket match nonnu pokum
confusion aayippoyaal tossidaamallo
lecture kelkkaathe darling
just picture kaanuvaan vaayo
highlast benchilu chennu chat cheyyuvaan vaaye
chairalassilu fashion to modelist so many
campus lo colourin nature many
evening l classroom l thirayumpolum
morning l naam veendum onnaayi hey hey
freedom namukku swanthamaay
hridayam thurannu vachidaam ho ho

Bikeleruvaan vaa veruthe racing cheyyaan vaa
onnente pinnilirunnu close cheyyaan vaa
okkumenkil veruthe chuttuvaan varaam njaan
unmaadaverodumbol brother aayi karuthaam njaan hey
mara veno penne enkanavaayi innee
ennennum collegin azhake
everything beautiful men in my dreams
life ennum madhurikkum ivanente
call me supralling ye
call me free to go
call me if they yell
men now
(Freedom namukku)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സുന്ദരലോകം മനസ്സൊന്നായി പറയുന്നു വെല്‍ക്കം
കണ്ണിനുമുന്നില്‍ സ്വര്‍ഗ്ഗം വിരിയുന്നു
ഇനി അടിപൊളി മേളം

ഫ്രീഡം നമുക്കു സ്വന്തമായി ഹൃദയം
തുറന്നു വച്ചിടാം ഹോ (2)
ചിരിയില്‍ച്ചിലമ്പിടാം ചിറകു്
വച്ചിടാം കരയില്‍ പറന്നിടാം
കൊതിച്ചു വളച്ചിടാം കളിച്ചു
ചിരിച്ചിടാം കരളില്‍ കുടുക്കിടാം
വെറുതെ പായും മനസ്സും ഒളി ചിമ്മും
പതിനേഴാം വയസ്സും
ബോറടിയാകും ക്ലാസ്സും കാന്റീനും
എന്‍ കോളേജു് ബോയ്സ്സു്

ക്ലാസ്സില്‍ കേറാതെ വാ ക്രിക്കറ്റു് മാച്ചിനൊന്നു പോകാം
കണ്‍ഫ്യൂഷന്‍ ആയിപ്പോയാല്‍ റ്റോസ്സിടാമല്ലോ
ലക്ചര്‍ കേള്‍ക്കാതെ ഡാര്‍ളിങ്ങു് ജസ്റ്റു് പിക്ചര്‍ കാണുവാന്‍ വായോ
ഹൈലാസ്റ്റു് ബെഞ്ചില്‍ ചെന്നു് ചാറ്റു് ചെയ്യുവാന്‍ വായേ
ചൈറല്‍സ്സില്‍ ഫാഷന്‍ ട്രൂ മോഡല്‍സ്സു് സോ മെനി
കാമ്പസ്സിലോ കളറിന്‍ നേച്ചര്‍ മെനി
ഈവനിങ്ങില്‍ ക്ലാസ്സ്റൂമില്‍ തിരിയുമ്പോളും
മോര്‍ണിങ്ങില്‍ നാം വീണ്ടും ഒന്നായി ഹേ ഹേ
ഫ്രീഡം നമുക്കു് സ്വന്തമായു്
ഹൃദയം തുറന്നു വച്ചിടാം ഹോ ഹോ

ബൈക്കിലേറുവാന്‍ വാ വെറുതെ റേസിങ്ങു് ചെയ്യാന്‍ വാ
ഒന്നേന്റെ പിന്നിലിരുന്നു ക്ലോസ്സു് ചെയ്യാന്‍ വാ
ഒക്കുമെങ്കില്‍ വെറുതെ ചുറ്റുവാന്‍ വരാം ഞാന്‍
ഉന്മാദവേരോണ്ടുമ്പോള്‍ ബ്രദറായി കരുതാം ഞാന്‍ ഹേ
മറവേണോ പെണ്ണേ എന്‍കനവായി ഇന്നീ
എന്നെന്നും കോളേജിന്‍ അഴകേ
എവിരിത്തിങ്ങു് ബ്യൂട്ടിഫുള്‍ മെന്‍ ഇന്‍ മൈ ഡ്രീംസു്
ലൈഫെന്നും മധുരിക്കും ഇവന്റെ
കോള്‍ മി സു്പ്രോളിംഗു് യേ
കോള്‍ മി ഫ്രീ റ്റു ഗോ
കോള്‍ മി ഇഫു് ദെ യെല്‍
മെന്‍ നൗ
(ഫ്രീഡം നമുക്കു് )


Other Songs in this movie

Manamaake
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra
Thankame
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra
No No
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra
Etho Lokam
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra