View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Etho Lokam ...

MovieRide (2011)
Movie DirectorGireesh Nair
LyricsSiju Thuravoor
MusicHemachandra
Singers

Lyrics

Lyrics submitted by: Sandhya Prakash

Oh...
yaay....

Etho lokam maayayaay vanne
aasha neyyunne
nintethaakunne
ivanil nee puthuniramaay peyyunnee
poothu viriyunne
muthu pozhiyunne
mothamaalunne
ivanil nee puthukanavaay nirayunne
with the feeling of love
we are going by he love
its the meaning of love
its the reason of love
its the feeling of the love
(We are)

Ennullilum innaadunnunde thanimazhayunde
anuraagathin kili moolunnunde
aa kannilo oru thoovella thinkal kande
vellaara soomani minnunnunde
ithu puthiya swapnamo
ariyum naam
ithu puthiy swargamo
ariyum naam
neeyente swanthamo
ariyum naam vidarum naam
ithu pulariyaayi naam
unarum naam
maniveenayaayi naam
cherum naam (2)

(Its)

Neeyundallo sammaanangal palathum tharuvaan
sughatharametho kadha chollaanaay
njaanundallo arimulle ninnadharam kavaraan
aarum aliyum aa mozhikal kelkkaan hey
aakaashamekhamozhukunno
nerida vimatsamam kozhiyunno
oru manjuthulli veezhunnu thazhukunnu
nedicha chandhanam aniyunnu
meyyotta medhame I love you
I love you

(We are)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ...
യായു്...

ഏതോ ലോകം മായയായു് വന്നേ
ആശ നെയ്യുന്നേ
നിന്റേതാകുന്നേ
ഇവനില്‍ നീ പുതുനിറമായു് പെയ്യുന്നേ
പൂത്തു വിരിയുന്നേ
മുത്തു് പൊഴിയുന്നേ
മൊത്തമാളുന്നേ
ഇവനില്‍ നീ പുതുകനവായു് നിറയുന്നേ
With the feeling of love
We are going by the love
Its the meaning of love
Its the reason of love
Its the feeling of the love
(We are)

എന്നുള്ളിലും ഇന്നാടുന്നുണ്ടേ തനിമഴയുണ്ടേ
അനുരാഗത്തിന്‍ കിളിമൂളുന്നുണ്ടേ
ആ കണ്ണിലോ ഒരു തൂവെളയേല്‍ത്തിങ്കള്‍ കണ്ടേ
വെള്ളാരമ്പൂമണി മിന്നുന്നുണ്ടേ
ഇതു് പുതിയ സ്വപ്നമോ
അറിയും നാം
ഇതു് പുതിയ സ്വര്‍ഗ്ഗമോ
അറിയും നാം
നീയെന്റെ സ്വന്തമോ
അറിയും നാം വിടരും നാം
ഇതു് പുലരിയായി നാം
ഉണരും നാം
മണിവീണയായി നാം
ചേരും നാം (2)

(Its )

നീയുണ്ടല്ലോ സമ്മാനങ്ങള്‍ പലതും തരുവാന്‍
സുഖതരമേതോ കഥ ചൊല്ലാനായു്
ഞാനുണ്ടല്ലോ അരിമുല്ലേ നിന്നധരം കവരാന്‍
ആരും അലിയും ആ മൊഴികള്‍ കേള്‍ക്കാന്‍ ഹേ
ആകാശമേഘമൊഴുകുന്നോ
നേരിട വീമത്സമം കൊഴിയുന്നോ
ഒരു മഞ്ഞുതുള്ളി വീഴുന്നു തഴുകുന്നു
നേദിച്ചചന്ദനം അണിയുന്നു
മെയ്യൊറ്റ മേധമേ I love you
I love you

(We are)


Other Songs in this movie

Manamaake
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra
Thankame
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra
No No
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra
Freedom
Singer :   |   Lyrics : Siju Thuravoor   |   Music : Hemachandra