ഏതോ ജനുവരി മാസം (ആണ്‍) ...
ചിത്രം | ഓര്‍ക്കുക വല്ലപ്പോഴും (2009) |
ചലച്ചിത്ര സംവിധാനം | സോഹന്‍ ലാല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കാര്‍ത്തിക് |
വരികള്‍
Lyrics submitted by: Sandhya Prakash Added by maathachan on September 22, 2009 Etho januvary maasam manassiloreeran niramizhi pole oru kaikumbilil maru venpoovumaay ithal nerthorormayaay vannu nee veruthe etho januvary maasam manassiloreeran niramizhi pole Annunin nizhalpolumen mazha charunna chirakinmel chanju ninnu pinne nin kanavaleyen viralthedunna swaramellam kettu ninnu oru manisalabham swayamurukumoruviyil parayaatha nombarangal pankidaam ini etho januvary maasam manassiloreeran niramizhi pole Annunin chiripolumen nurayolunna kadalinmel peythirangee pinne njan sruthiyayi nin mozhimoolunna paattellaam ettupaadi iniyoru nimisham malaraniyumorushassil pularkaala sooryanay virinjidaam (etho januvary..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് Added by maathachan on September 22, 2009 ഏതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ ഒരു കൈക്കുമ്പിളിൽ മറു വെൺപൂവായ് ഇതൾ നേർത്തൊരോർമയായ് വന്നു നീ വെറുതെ ഏതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ അന്നുനിൻ നിഴൽപോലുമെൻ മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു പിന്നെ നിൻ കനവലയെൻ വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ പറയാത്ത നൊമ്പരങ്ങൾ പങ്കിടാം ഇനിയേതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ അന്നുനിൻ ചിരിപോലുമെൻ നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ പിന്നെ ഞാൻ ശ്രുതിയിൽ നിൻ മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി ഇനിയൊരു നിമിഷം മലരണിയുമൊരുഷസ്സിൽ പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏതോ ജനുവരി മാസം [എം ജെ ]
- ആലാപനം : എം ജയചന്ദ്രന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- നല്ല മാമ്പൂ പാടം
- ആലാപനം : രാജലക്ഷ്മി അഭിരാം, എസ് ആനന്ദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- പണ്ടത്തെ കളിത്തോഴന്‍
- ആലാപനം : എം ജയചന്ദ്രന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ജയചന്ദ്രന്‍
- ഏതോ ജനുവരി മാസം (പെണ്‍)
- ആലാപനം : ശ്വേത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- താമരപ്പൂക്കളും
- ആലാപനം : ടി ടി സൈനോജ് | രചന : വയലാര്‍ | സംഗീതം : എം ജയചന്ദ്രന്‍
- എന്തിനാമിഴി
- ആലാപനം : സുജാത മോഹന്‍, എം ജയചന്ദ്രന്‍ | രചന : ഒളപ്പമണ്ണ | സംഗീതം : എം ജയചന്ദ്രന്‍
- ആ രാവിൽ
- ആലാപനം : സുദീപ് കുമാര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : എം ജയചന്ദ്രന്‍