View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗമധുചന്ദ്ര ...

ചിത്രംലവ്‌ ഇൻ സിംഗപൂർ (2009)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011

Ragamadhuchandran neeyalle ninnomalaampal njaanalle
naaleyoru thaamara njaanenkil
en prema sooryan neeyalle
dooram polum maayille
moham onnaay theerumpol sukham
aaro kaathil moolunnu
madhuram pranayam enno
(Raagamadhuchandran...)

Aashaa maanathe nava nakshathrangal
thiri neetti nilkkunnu neeyekunna sankalpangal
kaiyyethum doorathe mani mattuppaavil
ven thooval veeshunnu
nee neyyunna sandeshangal
ariyaathenno anuraagiyaayi njan
manaminnu chollunnu
vegam swanthamakkeedaan
parayaathenno oru gaamiyaayi nee
pakalaakilum iravaakilum anuvaadam koodaathe
(Raagamadhuchandran...)

Eerakkuzhaloothi nee paadum munpe
swara muthameki njan ninte chundiloru raagam theerkkum
thoomancham neerthi njaan chaayum munpe
Oru ponkinaavaay nee kannin peeli vaathilil muttum
nizhalonnaayaa azhalilla ee janmam
en jeevathalpathil ninne njaanurakkeedaam
ini ennaalum en kaavalaakum nee
oru vaakkilo oru nokkilo ennullam novaathe
(Raagamadhuchandran...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

Added by ജിജാ സുബ്രഹ്മണ്യൻ on February 4, 2011

രാഗമധുചന്ദ്രൻ നീയല്ലേ നിന്നോമലാമ്പൽ ഞാനല്ലേ
നാളേയൊരു താമര ഞാനെങ്കിൽ
എൻ പ്രേമസൂര്യൻ നീയോ
ദൂരം പോലും മായില്ലേ
മോഹം ഒന്നായ് തീരുമ്പോൾ സുഖം
ആരോ കാതിൽ മൂളുന്നു
മധുരം പ്രണയം എന്നോ
(രാഗമധുചന്ദ്രൻ..)

ആശാ മാനത്തെ നവനക്ഷത്രങ്ങൾ
തിരി നീട്ടി നിൽക്കുന്നു നീയേകുന്ന സങ്കല്പങ്ങൾ
കൈയ്യെത്തും ദൂരെ മണി മട്ടുപ്പാവിൽ
വെൺ തൂവൽ വീശുന്നു
നീ നെയ്യുന്ന സന്ദേശനങ്ങൽ
അറിയാതെന്നോ അനുരാഗിയായി ഞാൻ
മനമിന്നു ചൊല്ലുന്നു
വേഗം സ്വന്തമാക്കീടാൻ
പറയാതെന്നോ ഒരു ഗാമിയായി നീ
പകലാകിലും ഇരവാകിലും അനുവാദം കൂടാതെ
(രാഗമധുചന്ദ്രൻ..)

ഈറക്കുഴലൂതി നീ പാടും മുൻപേ
സ്വരമുത്തമേകി ഞാൻ നിന്റെ ചുണ്ടിലൊരു രാഗം തീർക്കും
തൂമഞ്ചം നീർത്തി ഞാൻ ചായും മുൻപേ
ഒരു പൊൻ കിനാവായ് നീ കണ്ണിൻപീലി വാതിൽ മുട്ടും
നിഴലൊന്നായാ അഴലില്ല ഈ ജന്മം
എൻ ജീവതല്പത്തിൽ നിന്നെ ഞാനുറക്കിടാം
ഇനി എന്നാളും എൻ കാവലാകും നീ
ഒരു വാക്കിലോ ഒരു നോക്കിലോ എന്നുള്ളം നോവാതെ
(രാഗമധുചന്ദ്രൻ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗമധുചന്ദ്രന്‍[]
ആലാപനം : അഫ്‌സല്‍, ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മാജിക്‌ മാജിക്‌
ആലാപനം : അഫ്‌സല്‍, മഞ്ജരി   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കാത്തിരിക്കും തിങ്കള്‍
ആലാപനം : അഫ്‌സല്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഒത്തിരി ഒത്തിരി ദൂരെ
ആലാപനം : സായനോര ഫിലിപ്പ്, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഇത്‌ അഴക്‌
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌