ദുഃസഹ വാക്കുകള്‍ ...
ചിത്രം | അനിയത്തി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | സി എസ് രാധാദേവി |
വരികള്‍
Added by devi pillai on May 21, 2010 dussaha vaakkukal kelkkaayathenthayyo duswapnamaa hantha kankayo njaaniha chithabhram balaalundaakayo mama mrithyusamayam upasthithamaakayo ---------------------------------- Added by devi pillai on May 21, 2010 ദുഃസ്സഹവാക്കുകള്‍ കേള്‍ക്കായതെന്തയ്യോ ദുഃസ്വപ്നമാ ഹന്ത കാണ്‍കയോ ഞാനിഹ ചിത്തഭ്രമം ബലാലുണ്ടാകയോ മമ മൃത്യുസമയം ഉപസ്ഥിതമാകയോ!! (അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടുക ലൗ ഗെയിം
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടെടി പാടെടി പെണ്ണേ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൊച്ചു കുട്ടത്തി
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമരക്കൊമ്പത്ത്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ബഹുബഹു സുഖമാം
- ആലാപനം : കൊച്ചിൻ അബ്ദുൾ ഖാദർ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദ നന്ദകുമാരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാഹി സകല ജനനി
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമോ നീ കേള്‍പ്പതെല്ലാം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അമ്മയും അച്ഛനും പോയേപ്പിന്നെ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍