View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Om Kali ...

MovieAana Valarthiya Vaanampaadi (1959)
Movie DirectorP Subramaniam
LyricsThirunayinaarkurichi Madhavan Nair
MusicBr Lakshmanan
SingersPB Sreenivas, Jamuna Rani

Lyrics

Added by madhavabhadran on January 20, 2011

ഓം മഹാകാളി...
ആ..
ഓടോടിവാ ശങ്കരി...
ഓ...
ഭയങ്കരി...
ആ..
നിരന്തരി...
ആ..
പരമേശ്വരി...

ഓ...
അ അ ആ....
ജില്‍ജില്‍ജുംബാ (3) ജും
ജുംബാ ജില്‍ജികു് (3) ജും
ജില്‍ജില്‍ജുംബാ (3) ജും
ജുംബാ ജില്‍ജികു് (3) ജും

കൂട്ടിലുള്ളതു് മാറ്റിയല്ലോ കുരുവി രണ്ടു്
കുരുവി രണ്ടും മിഴിക്കണിപ്പോള്‍ നമ്മെ കണ്ടു്
നാട്ടിലുള്ള വമ്പരെന്നു വീമ്പനടിച്ചു്
ഇപ്പോള്‍ കാട്ടിലുള്ള കള്ളന്‍ മുമ്പേ കരണമടിച്ചു്
ഓ...
(കൂട്ടിലുള്ളതു് )
ഹോയു്
ധെയ്യാരക്കടി ധീംധിമി ധിമിധിമി ആട്ടം ആടി
താളമിട്ടു് മേളം കൊട്ടി പാട്ടും പാടി
(ദെയ്യാരക്കടി)

ഹോയു്
ഓ...
പുലിക്കു മുന്നില്‍ പൂച്ച വന്‍പു കാട്ടുമോ
ഓ...
പെരുമലയ്ക്കുമുന്നിലെയെലിയും ഏറ്റു് നില്‍ക്കുമോ
ഓ...
പുലിക്കു മുന്നില്‍ പൂച്ച വന്‍പു കാട്ടുമോ
പെരുമലയ്ക്കുമുന്നിലെയെലിയും ഏറ്റു് നില്‍ക്കുമോ
മടച്ചിടാം ഒടിച്ചിടാം വിരട്ടിയോടിയ്ക്കാം
എലിക്കു വന്ന പേരെയെല്ലാം പിടിച്ചു കെട്ടിടാം
ഹോയു്
കൂട്ടിലുള്ളതു് മാറ്റിയല്ലോ കുരുവി രണ്ടു്
കുരുവി രണ്ടും മിഴിക്കണിപ്പോള്‍ നമ്മെ കണ്ടു്

ധെയ്യാരക്കര ധീംധിമി ധിമിധിമി ആട്ടം ആടി
താളമിട്ടു് മേളം കൊട്ടി പാട്ടും പാടി
(ഹൊയ്യാനക്കര)

ഹരഹരഹരഹര (2) തെയ്യം, ദേ കത്തി
അറിയോര്‍ക്കെല്ലാം പേരുകലര്‍ത്തിച്ചൊല്ലണമേ ബുദ്ധി
തകതകതകതക (2) കര്‍മ്മദേവതേ ശക്തി
അലിവിന്നായി ചെയ്തിടേണമേ അന്തരംഗഭക്തി


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 15, 2011

Om mahaakaali
aa...
ododi vaa shankari
oh...
bhayankari
aa..
niranthari..
aa..
parameswari

oh..
aa..aa..aa..
jil jil jumbaa (3) jum
jumbaa jiljik (3) jum
jil jil jumbaa (3) jum
jumbaa jiljik (3) jum

Koottilullathu maattiyallo kuruvi randu
kuruvi randu mizhikkanippol namme kandu
naattilulla vamparennu veempanadichu
ippol kaattilulla kallan munpe karanamadichu
oh..
(koottilullathu..)

hoy
dheyyaarakkadi dhim dhimi dhimidhimi aattam aadi
thaalamittu melam melam kotti paattum paadi
(deyyaarakkadi..)

hoy..
oh..
pulikku munnil poocha vanpu kaattumo
oh..
perumalaykku munnileyeliyum ettu nilkkumo
oh..
puliykku munnil poocha vanmpu kaattumo
perumalaykku munnileyeliyum ettu nilkkumo
madachidaam odichidaam virattiyodiykkaam
elikku vanna pereyellaam pidichu kettidaam
hoy..
koottilullathu maattiyallo kuruvi randu
kuruvi randum mizhikkanippol namme kandu
dheyyaarakkara dhim dhimi dhimi dhimi aattam aadi
thaalamittu melam kotti paattum paadi
(Hoyyaanakkare..)

haraharahara (2) theyyam de kathi
ariyorkkellaam peru kalarthi chollaname buddhi
thaka thaka thaka thaka (2) karmmadevathe shakthi
alivinnaayi cheythidename antharamga bhakthi



Other Songs in this movie

Kaananame
Singer : P Leela   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Paimpaalozhukum
Singer : P Leela, AM Raja   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Avaniyil Thaano Njan Akappeduvaano
Singer : PB Sreenivas, Jamuna Rani   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Jim Boho (Theyyaare theyyaka)
Singer : Jamuna Rani   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Jodiyulla Kaale
Singer : T Lokanathan   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Kanne Varna
Singer : AM Raja   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan