Kanne Varna ...
Movie | Aana Valarthiya Vaanampaadi (1959) |
Movie Director | P Subramaniam |
Lyrics | Thirunayinaarkurichi Madhavan Nair |
Music | Br Lakshmanan |
Singers | AM Raja |
Lyrics
Added by madhavabhadran on January 19, 2011 കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് (കണ്ണേവര്ണ്ണ) പുന്നാരച്ചെറു പൂമിഴി മൂടി പൊന്നിന് കിനാവുകള്‍ നിന്നെ തലോടി തേടാത്ത സമ്പത്തു പോലെ നീ വന്നു തേനൂറും സ്വപ്നമായെങ്ങും നിറഞ്ഞു (തേടാത്ത) ഓളങ്ങള്‍ നീളേ നീരാടും മീന്‍ പോല്‍ എന്‍ ഉള്ളത്തില്‍ നീ തുള്ളിയാടുകയായി വാടാത്ത പൂവു നീ ചൂടാത്ത മുത്തു നീ പാടും കാനനപ്പൈങ്കിളിയേ കാടും കമനീയമാക്കിടും നീ എന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് നാട്ടുമനുഷ്യരെപ്പോല് മലങ്കാട്ടില്‍ നമ്മള്‍ക്കു പോരില്ല വഞ്ചനയില്ല കാട്ടു മൃഗവും സ്നേഹിച്ചു ചേരും കളങ്കമില്ല സ്വര്‍ഗ്ഗം വേറെയില്ല ആനന്ദമാടിടുമ്മാമയിലോടൊത്തു് ഗാനം പാടും കുയിലുമുണ്ടു് കാട്ടു പശു തന്ന പാലമൃതുണ്ടു് കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 15, 2011 Kanne varnna malarkkodiyeyen kannin pookkani neeyonnurangu (2) punnaara cheru poomizhi moodi ponnin kinaavukal ninne thalodi thedaatha sampathu pole nee vannu thenoorum swapnamaayengum niranju (2) olangal neele neeraadum meen pol en ullathil nee thulliyaadukayaay Vaadaatha poovu nee choodaatha muthu nee paadum kaananappainkiliye kaadum kamaneeyamaakkidum nee en kannin pookkani neeyonnurangu Kanne varnna malarkkodiyeyen kannin pookkani neeyonnurangu naattu manushyareppol malankaattil nammalkku porilla vanchanayilla kaattumrigavum snehichu cherum kalankamilla swarggam vereyilla aanandamaadidum mamayilodothu gaanam paadum kuyilumundu kaatu pashu thanna paalamruthundu kannin pookkani neeyonnurangu Kanne varnna malarkkodiyeyen kannin pookkani neeyonnurangu(2) |
Other Songs in this movie
- Kaananame
- Singer : P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Paimpaalozhukum
- Singer : P Leela, AM Raja | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Avaniyil Thaano Njan Akappeduvaano
- Singer : PB Sreenivas, Jamuna Rani | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Jim Boho (Theyyaare theyyaka)
- Singer : Jamuna Rani | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Jodiyulla Kaale
- Singer : T Lokanathan | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Om Kali
- Singer : PB Sreenivas, Jamuna Rani | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan