

കാവിലമ്മേ ...
ചിത്രം | ഉമ്മിണിത്തങ്ക (1961) |
ചലച്ചിത്ര സംവിധാനം | ജി വിശ്വനാഥ് |
ഗാനരചന | പി ഗംഗാധരന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല, കോറസ് |
വരികള്‍
Added by madhavabhadran on June 24, 2010 ആ..ആ... കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ ഞങ്ങളെ കാത്തുകൊള്ളണേ (കാവിലമ്മേ) ചന്ദനത്തിന്‍ മുഴുക്കാപ്പു ചാര്‍ത്തിടാമമ്മേ ഞങ്ങള്‍ ചാര്‍ത്തിടാമമ്മേ (ചന്ദനത്തിന്‍ ) ചക്കരക്കുടമഞ്ചാറു വെച്ചിടാമമ്മേ കാവിലമ്മേ (2) കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ കന്നിനെല്ലിന്‍ മണിയൊരുക്കി കാവിലൂട്ടിടാം ഞങ്ങള്‍ കാവിലൂട്ടിടാം (കന്നിനെല്ലിന്‍ ) പൊന്നിന്‍ മാലയുരുക്കി നടയില്‍ തന്നിടാമമ്മേ കാവിലമ്മേ (പൊന്നിന്‍ ) കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ കസവുപട്ടും കൈവിളക്കും കാഴ്ച തന്നില്ലേ ഞങ്ങള്‍ കാഴ്ച തന്നില്ലേ (കസവുപട്ടും ) കരിമുടിക്കും മലരടിക്കും കൈ വണങ്ങില്ലേ കാവിലമ്മേ (കരിമുടിക്കും ) (കാവിലമ്മേ) (2) അ... ---------------------------------- Added by devi pillai on October 20, 2010 aa... kaavilamme kaavilamme kaathukollane njangale kaathukollane chandanathin muzhukkaappu chaarthidaamamme njangal chaarthidaamamme chakkarakkudamanchaaru vechidaamamme kaavilamme kanninellin maniyorukki kaaviloottidaam njangal kaaviloottidaam ponnin maalayurukki nadayil thannidaamamme kaavilamme kasavupattum kaivilakkum kaazhchathannille njangal kazhchathannille karimudikkum malaradikkum kaivanangille kaavilamme |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഹാബലി വന്നാലും
- ആലാപനം : കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വേളിക്കുന്നില്‍ പള്ളിമഞ്ചല്
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നിമിഷങ്ങളെണ്ണിയെണ്ണി
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗീതോപദേശം
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല, എം എല്‍ വസന്തകുമാരി | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അക്കാനി പോലൊരു
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പുനിത | രചന : കെടാമംഗലം സദാനന്ദന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജെയ് ജഗദീശ
- ആലാപനം : എസ് ജാനകി | രചന : വി ദക്ഷിണാമൂര്‍ത്തി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണുനീര്‍ മാത്രം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി