View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അങ്ങനെയങ്ങനെ(ബദറുള്‍ മുനീര്‍) ...

ചിത്രംആയിഷ (1964)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ്‌

വരികള്‍

Lyrics submitted by: Samshayalu

Anganeyanganeyenkaral
koottilorantha:purakkili vannu
paathi chaariya vaathil thurannoo
paadaswarangaluthirnnu

kalbilirikkana ponnusulthane
kaanan kothichoren ponnusulthane
puthananuraga gaanangal paadi
githar meettuka nee
aaramba maanikyappoonkani thenale
aashichu kaivanna ponnomalaale
chithravarnnakkili chinkarappainkili
nrutham vaikkuka nee
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അങ്ങനെയങ്ങനെയെന്‍ കരള്‍ -
ക്കൂട്ടിലൊരന്ത:പുരക്കിളിവന്നു
പാതി ചാരിയ വാതില്‍ തുറന്നൂ
പാദസ്വരങ്ങളുതിര്‍ന്നൂ

കല്‍ബിലിരിക്കന പൊന്നുസുല്‍ത്താനെ
കാണാന്‍ കൊതിച്ചൊരെന്‍ പൊന്നുസുല്‍ത്താനെ
പുത്തനനുരാഗ ഗാനങ്ങള്‍ പാടി
ഗിത്താര്‍ മീട്ടുക നീ

ആരമ്പ മാണിക്യപൂങ്ക്ണി തേനല്ലേ
ആശിച്ചുകൈവന്ന പൊന്നോമലാളേ
ചിത്രവര്‍ണ്ണക്കിളി ചിങ്കാരപ്പൈങ്കിളി
നൃത്തം വയ്ക്കുക നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കാണും മലയുടെ (ബദറുള്‍ മുനീര്‍)
ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
മുത്താണെ എന്റെ
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട
ആലാപനം : പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
യാത്രക്കാരാ പോവുക
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ശോകാന്ത ജീവിത നാടകവേദിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
മുത്താണേ മുത്താണേ (ശോകം)
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
മനോരാജ്യത്ത് (ബദറുൾ മുനീർ)
ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
രാജകുമാരി [ബദറുല്‍ മുനീര്‍]
ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഇദിരക്കണ്ണി
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
പൂമകളാണെ [ബദറുല്‍ മുനീര്‍ ]
ആലാപനം : പി സുശീല, എ എം രാജ, കോറസ്‌   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ചീളുന്നോന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഇസ്ലാം ജിൻ (ബദറുൾ മുനീർ)
ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ്‌   |   രചന : വയലാര്‍, മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍