Amritha Kumbhangal ...
Movie | Aakashaganga (1971) |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | S Janaki |
Lyrics
Added by venu on April 14, 2010 ആ....... ആ.... അമൃതകുംഭങ്ങള്‍ കൈകളിലേന്തി ആഷാഡമേഘം മാനത്തു വന്നു അതിഥിയാമവളെ അരുണമേഘങ്ങള്‍ ആപാദചൂഢം നോക്കി നിന്നു ആപാദചൂഢം നോക്കി നിന്നു (അമൃത) ഒരു രാഗമേഘത്തിന്‍ മിഴി നനഞ്ഞു ഒരു കാവ്യരേഖ അതില്‍ വിരിഞ്ഞു ഇരു ഹൃദയങ്ങളും ഇളകിനിന്നു ഇരു ഹൃദയങ്ങളും ഇളകിനിന്നു സകലജന്മങ്ങളെ സ്മൃതി പുണര്‍ന്നൂ ആരറിഞ്ഞു കഥ ആരറിഞ്ഞു ആകാശവിളക്കുകള്‍ എന്തറിഞ്ഞു (അമൃത) ഒരു കൊടുങ്കാറ്റില്‍ പറന്നു പോകാം കരിമേഘം കണ്ണീരായ് പെയ്തു പോകാം ഒരു കൊടുങ്കാറ്റില്‍ പറന്നു പോകാം കരിമേഘം കണ്ണീരായ് പെയ്തു പോകാം മറക്കുകില്ലെന്നാലും മാനമെന്നും മറക്കുകില്ലെന്നാലും മാനമെന്നും മഹിതമീ സംഗമത്തിന്‍ മധുരഭാവം ആരറിഞ്ഞു കഥ ആരറിഞ്ഞു ആകാശവിളക്കുകള്‍ എന്തറിഞ്ഞു ആരറിഞ്ഞു കഥ ആരറിഞ്ഞു ആകാശവിളക്കുകള്‍ എന്തറിഞ്ഞൂ..... (അമൃത) ---------------------------------- Added by Susie on May 19, 2010 Aa...Aa... amrithakumbhangal kaikalilenthi aashaadamegham maanathu vannu athidhiyaamavale aruna meghangal aapaadachoodam nokki ninnu aapaadachoodam nokki ninnu (amritha) oru raagameghathin mizhi nananju oru kaavyarekha athil virinju iru hridayangalum ilaki ninnu iru hridayangalum ilaki ninnu sakala janmangale smrithi punarnnu aararinju kadhayaararinju aakaashavilakkukal entharinju (amritha) oru kodunkaattil parannupokaam karimegham kanneeraay peythu pokaam oru kodunkaattil parannupokaam karimegham kanneeraay peythu pokaam marakkukillennaalum maanamennum marakkukillennaalum maanamennum mahithamee sangamathin madhurabhaavam aararinju kadhayaararinju aakaashavilakkukal entharinju (amritha) |
Other Songs in this movie
- Sneha Nandini
- Singer : P Leela, Radha | Lyrics : Sreekumaran Thampi | Music : RK Sekhar
- Panchavankaattile
- Singer : P Leela | Lyrics : Sreekumaran Thampi | Music : RK Sekhar
- Ozhuki Varoo
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar