പാഹി സകല ജനനി ...
ചിത്രം | അനിയത്തി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, ശൂലമംഗലം രാജലക്ഷ്മി |
വരികള്‍
Added by madhavabhadran on February 4, 2011 പാഹിസകലജനനി ഭാരതി പരമാനന്ദേശ്വരി (പാ) മോഹനീയ രൂപിണി മോക്ഷസകല ധാരണീ (പാ) സാരസഭവശുഭദായിനി സകലഭൂവനവാണീ സതാംജനനിജഗത്രയ ശുബകരിണീസുമംഗലി അന്തരംഗമിയലുമുലകി - നന്ധകാരമകലുവതിനു നിന്‍ചരണയുഗളം ശരണമനിശം നിരഞ്ജനി (പാ) ഹസ്തകലിതപാശകമല പുസ്തകവരവീണാകാരി അസ്തുകുശലമംബികേ നമോസ്തുതേ സമസ്തജനനി (പാ) ---------------------------------- Added by devi pillai on February 6, 2011 paahisakala janani bhaarathi paramaanandeshwari mohaneeya roopini mokshasakala dhaarini saarasabhava shubhadaayini sakalabhuvana vaanee sathaam janani jagathraya subhakarinee sumangali antharangamiyalumulaki- nandhakaaramakaluvathinu nin charanayugalam sharanamanisham niranjani hasthakalitha paashakamala pusthakavaraveenaakaaree asthukushalamambike namosthuthe samasthajanani |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടുക ലൗ ഗെയിം
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടെടി പാടെടി പെണ്ണേ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദുഃസഹ വാക്കുകള്‍
- ആലാപനം : സി എസ് രാധാദേവി | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൊച്ചു കുട്ടത്തി
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമരക്കൊമ്പത്ത്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ബഹുബഹു സുഖമാം
- ആലാപനം : കൊച്ചിൻ അബ്ദുൾ ഖാദർ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദ നന്ദകുമാരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമോ നീ കേള്‍പ്പതെല്ലാം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അമ്മയും അച്ഛനും പോയേപ്പിന്നെ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍