ഏഴുനിറങ്ങൾ ...
ചിത്രം | ഉദ്യാനലക്ഷ്മി (1976) |
ചലച്ചിത്ര സംവിധാനം | കെ എസ് ഗോപാലകൃഷ്ണന്‍, സുഭാഷ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by devi pillai on July 25, 2008 ഏഴുനിറങ്ങള്‍ വിളക്കുവച്ചു ഏഴുസ്വരങ്ങളും അലയടിച്ചു മൂകാംബികയുടെ തിരുസന്നിധിയില്‍ മുഗ്ധപാദമലര്‍ ചിലങ്കവച്ചു താളം ആദിതാളം തരംഗനര്‍ത്തന മേളം ഏഴുനിറങ്ങള്‍......... ജനനീ ജഗദീശ്വരീ നിന്‍പാദയുഗളമെന്‍ ചരണമായ് കണ്ടുവന്നേന്‍ ജനനീ ജഗദീശ്വരീ അനുകമ്പ പെയ്തുനീയെന്‍ അകതാരിലൊഴുകേണം അഴലിന്‍ തിമിരം നിന്നില്‍ അലിഞ്ഞിടേണം ജനനീ......... താതെയ്യം താതെയ്യം തന്തിമിത്തന്തിമിത്തോം തെറ്റിമൂട്ടില്‍ കുടികൊള്ളും ഭദ്രകാളീ തെറ്റിപ്പൂമാലചൂടും ഭദ്രകാളീ തുളസിമൂട്ടില്‍ കുടികൊള്ളും ഭദ്രകാളീ തുളസിപ്പൂമാലചൂടും ഭദ്രകാളീ വേങ്ങമലര്‍വിളക്കായ തമ്പുരാട്ടീ വേദാന്തനായികയാം തമ്പുരാട്ടീ ദാരികന്റെ തലയറുത്ത തമ്പുരാട്ടീ ദോഷങ്ങള്‍ തീര്‍ത്തെടുത്ത തമ്പുരാട്ടീ താതെയ്യം താതെയ്യം തന്തിമിത്തന്തിമിത്തോം ---------------------------------- Added by devi pillai on July 25, 2008 ezhunirangal vilakkuvachu ezhuswarangalum alayadichu mookaambikayude thirusannidhiyil mugdhapaadamalar chilankavechu thaalam aadithaalam tharamganarthana melam ezhunirangal....... jananee jagadeeswari ninpaadayugalamen charanamay kanduvannen jananee..... anukampa peythuneeyen akathaarilozhukenam azhalil thimiram ninnil alinjidanam jananee.... thaatheyyam thaatheyyam thanthimi thanthimithom thettimoottil kudikollum bhadrakaali thettippoomaalachoodum bhadrakaali thulasimoottil kudikollum bhadrakaali thulasippoonkathiraniyum bhadrakaali venga malarvialkkaaya thampuratti vedantha naayikayam thampuratti darikante thalayarutha thampuratti doshangal theerthedutha thampuratti thaatheyyam thaatheyyam thanthimi thanthimithom |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നായകനാരു
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ആദിലക്ഷ്മി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- രാജയോഗം
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ദേവീ വിഗ്രഹമോ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- തുളസിമാല
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ