സത്യമോ നീ കേള്‍പ്പതെല്ലാം ...
ചിത്രം | അനിയത്തി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ |
വരികള്‍
Added by devi pillai on May 21, 2010 sathyamo nee kelppathellam ninte chithathin vibhranthiyo chinthikkuken sodaraa annachan piriyumpol kannillaa ninakkaayi thannechu poyulloru thankappainkiliyival ammathan vaalsalyathodururulachoroottiyum anujathiyaay nin kaipidichu nadathiyum swanthamaam sukhamennum samthyajichavalennum andhanaam ninakkaayi santhaapam kalarnnaval orupaapavum paaril cheythariyaathol ninte udalin pirappival ninne chathikkumo illa chathikkukayillaval nee kelppavayellam nin mathibhramam asathyam aa vanchathi chelluka dushtathmaave chelluka vegam ---------------------------------- Added by devi pillai on May 23, 2010 സത്യമോ നീ കേള്‍പ്പതെല്ലാം നിന്റെ ചിത്തത്തിന്‍ വിഭ്രാന്തിയോ ചിന്തിക്കുകെന്‍ സോദരാ അന്നച്ഛന്‍ പിരിയുമ്പോള്‍ കണ്ണില്ലാനിനക്കായി തന്നേച്ചു പോയുള്ളൊരു തങ്കപ്പൈങ്കിളിയിവള്‍ അമ്മതന്‍ വാത്സല്യത്തോടുരുളച്ചോറൂട്ടിയും അനുജത്തിയായ് നിന്‍ കൈപിടിച്ചു നടത്തിയും സ്വന്തമാം സുഖമെന്നും സംത്യജിച്ചവളെന്നും അന്ധനാം നിനക്കായി സന്താപം കലര്‍ന്നവള്‍ ഒരു പാപവും പാരില്‍ ചെയ്തറിയാത്തോള്‍ നിന്റെ ഉടലിന്‍ പിറപ്പവള്‍ നിന്നെച്ചതിക്കുമോ ഇല്ല ചതിക്കുകയില്ലവള്‍ നീ കേള്‍പ്പവയെല്ലാം നിന്‍ മതിഭ്രമം അസത്യം ആ വന്‍ചതി ചെല്ലുക ദുഷ്ടാത്മാവേ ചെല്ലുക വേഗം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടുക ലൗ ഗെയിം
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടെടി പാടെടി പെണ്ണേ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദുഃസഹ വാക്കുകള്‍
- ആലാപനം : സി എസ് രാധാദേവി | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൊച്ചു കുട്ടത്തി
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമരക്കൊമ്പത്ത്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ബഹുബഹു സുഖമാം
- ആലാപനം : കൊച്ചിൻ അബ്ദുൾ ഖാദർ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദ നന്ദകുമാരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാഹി സകല ജനനി
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അമ്മയും അച്ഛനും പോയേപ്പിന്നെ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍