View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അണ്ണാറക്കണ്ണന്‍ ...

ചിത്രംസ്നേഹപൂര്‍വ്വം മീര (1982)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനകുഞ്ഞുണ്ണി മാഷ്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംനെടുമുടി വേണു, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Susie on October 17, 2011
kettoloo:

annaarakkannan thonnooruvaalan
kannooru poyittorennooru roopaykku
venneeru vaangeettu kannumadachittu...

kannumadachittu?

vannan varakkuri moonnennamittathu
nettimelalla athu purathallo

Aa...

----------------------------------

Added by Susie on October 17, 2011
കേട്ടോളൂ:

അണ്ണാറക്കണ്ണന്‍ തൊണ്ണൂറുവാലന്‍
കണ്ണൂര് പോയിട്ടൊരെണ്ണൂറു രൂപയ്ക്ക്
വെണ്ണീറു വാങ്ങീട്ടു കണ്ണുമടച്ചിട്ടു ...

കണ്ണുമടച്ചിട്ടു?

വണ്ണന്‍ വരക്കുറി മൂന്നെണ്ണമിട്ടത്
നെറ്റിമേലല്ല അത് പുറത്തല്ലോ...

ആ ...ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരണി മാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : നീലം പേരൂര്‍ മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കണ്ണു കാണുന്നവർ
ആലാപനം : നെടുമുടി വേണു, കോറസ്‌   |   രചന : കുഞ്ഞുണ്ണി മാഷ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എന്തു മമ സദനത്തിൽ
ആലാപനം : കെ എസ്‌ ചിത്ര, കെ എസ് ബീന   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആ വരുന്നത്
ആലാപനം : നെടുമുടി വേണു   |   രചന : കുഞ്ഞുണ്ണി മാഷ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പണ്ടൊരു കുരങ്ങച്ചന്‍
ആലാപനം : നെടുമുടി വേണു   |   രചന : കുഞ്ഞുണ്ണി മാഷ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍