Raganuraga Hrudayangal (Sad) ...
Movie | Thadaakam (1982) |
Movie Director | IV Sasi |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Kalyani do dil jo ek ban jaaye khaamoshiyom ki dhun gaaye nasrom ki zabaan khaamoshi hain ashkom mein bhee khushi hain... raagaanuraaga hridayangal raagaardra bhaava nayanangal izhuki thammilalinjaalppinne mookatha polum mozhiyaakum... aa...aa...aa...oh..oh..oh.. dinam pale dinam varum ithe vidham nizhal pole njaan... manam ore manam thodum ithe vidham ini oro nimishavum ...(dinam...) oh...ho..ho...ho...aa...aa...aa raagaanuraaga hridayangal raagaardra bhaava nayanangal yugam pale yugam tharum ithe sukham iru jeevanil.... swaram pale swaram tharum ithe layam ini oro janmavum...(yugam..) aa...ha..ha.. haa...oh..oh... (raagaanuraaga...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ദോ ദില്‍ ജോ ഏക് ബന്‍ ജായെ ഖാമോഷിയോം കി ധുന്‍ ഗായേ നസ്രോം കി സബാന്‍ ഖാമോഷി ഹൈ അഷ്കോം മേ ഭീ ഖുഷി ഹൈ.... ആ ...ആ...ആ...ഓ..ഓ..ഓ.. രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവ നയനങ്ങള്‍ ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ മൂകത പോലും മൊഴിയാകും..... ദിനം പലേ ദിനം വരും ഇതേ വിധം നിഴല്‍ പോലെ ഞാന്‍ മനം ഒരേ മനം തൊടും ഇതേ വിധം ഇനി ഓരോ നിമിഷവും...(ദിനം പലേ ദിനം...) ഓ...ഹൊ..ഹൊ...|ഹോ...ആ ...ആ ...ആ രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവ നയനങ്ങള്‍ യുഗം പലേ യുഗം തരും ഇതേ സുഖം ഇരു ജീവനില്‍ .... സ്വരം പലേ സ്വരം തരും ഇതേ ലയം ഇനി ഓരോ ജന്മവും...(യുഗം പലേ യുഗം..) ആ...ഹ..ഹ..ഹാ...ഓ..ഓ... (രാഗാനുരാഗ...) |
Other Songs in this movie
- Raganuraga hrudayangal
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Moodal manjin chaaruthayil
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Jheel Kinaare
- Singer : S Janaki | Lyrics : PB Sreenivas | Music : AT Ummer